തിരുവനന്തപുരം : പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്ന തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. പിഎസ് സിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ജനുവരി ഒന്നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരള പൊലീസിൻറെ ഫെയ്സ്ബുക്ക് കുറിപ്പ് :-
കേരള പൊലീസില്‍ ഡ്രൈവര്‍ ആകാന്‍ അവസരം. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്ന തസ്തികയില്‍ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025
വിശദവിവരങ്ങള്‍ക്ക് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.