തിരുവനന്തപുരം : വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് പന്തം കൊളുത്തി പ്രതിഷേധം നടത്തുന്നത്.
കെപിസിസി നിർദേശ പ്രകാരമാണ് പ്രതിഷേധം നടത്തുന്നതെന്നും എം.ലിജു അറിയിച്ചു.
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Read more