വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 290,256 വോട്ടിന്റെ ലീഡ്
വയനാട്ടിൽ പ്രിയങ്ക ഗാന്ധി 290,256 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്.
മണ്ഡലങ്ങളിലെ ലീഡ് നില
വയനാട്ടിൽ 290,256 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 10,291 പാലക്കാട് ലീഡ് ഉയർത്തി കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ 4,980 വോട്ടുകൾക്ക് ലീഡ്ചെയുന്നു.