ചെന്നൈ : സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ വിമാനം രണ്ടര മണിക്കൂറിന് ശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം ആണ് തിരിച്ചിറക്കിയത്. നിറച്ച ഇന്ധനം കുറക്കാനാണ് രണ്ടര മണിക്കൂര്‍ നേരം ആകാശത്ത് വട്ടമിട്ട് പറന്നത്.
വൈകുന്നേരം 5.40 ന് ഷാര്‍ജയിലേയ്ക്ക് പറക്കാനിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കാന്‍ കഴിയാതെ രണ്ടര മണിക്കൂര്‍ സമയം ആകാശത്ത് വട്ടമിട്ട് പറന്നത്.
20 ആംബുലന്‍സുകളും 18 എയര്‍ എഞ്ചിനുകളും വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരുന്നു.