തിരുവനന്തപുരം: മേയർ – ഡ്രൈവർ തർക്കത്തിൽ തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് എം.വിൻസെന്റ് എം.എൽ.എ. ഇന്ത്യൻ പീനൽ കോഡിനു പകരം കമ്മ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാനാണ് കേരള പൊലീസ് ശ്രമിക്കുന്നത്. സംഭവദിവസം ഡ്രൈവർ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ റഹീം എംപിയുടെ ന്യായീകരണം അപഹാസ്യമെന്നും എം.വിൻസെന്റ് പറഞ്ഞു.
കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.ഭരണകക്ഷിയിലുള്ളവർക്ക് ഒരു നീതിയും മറ്റുള്ളവർക്ക് അനീതിയും എന്നതാണ് ഇവിടെ നടക്കുന്നത്. കെഎസ്ആർടിസിക്ക് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് മന്ത്രി പരിശോധിക്കണം. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവർക്ക് നിർഭയമായി ജോലി ചെയ്യാൻ ഉള്ള സാഹചര്യവും മന്ത്രി ഒരുക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അല്ലാതെ പൊലീസ് ഇതിന് തയ്യാറാവില്ല. മെമ്മറി കാർഡ് അവിടെ ഇല്ല എന്ന് ഉറപ്പാക്കിയതിനുശേഷം ആണ് പൊലീസ് പരിശോധിക്കാൻ പോയത്. ഡ്രൈവർ യദുവിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. കേസെടുക്കാൻ മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്നും എം.വിൻസെന്റ് എം.എൽ.എ. പറഞഞ്ഞു.
സിബിഐ കേന്ദ്ര നിയന്ത്രണത്തിലല്ല: സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ
May 2, 2024കാര്യങ്ങൾ ബിജെപിക്ക് അനുകൂലമല്ല, 200 സീറ്റു പോലും വെല്ലുവിളിയാണെന്ന് തരൂര്
May 2, 2024തിരുവനന്തപുരം: മേയർ – ഡ്രൈവർ തർക്കത്തിൽ തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് എം.വിൻസെന്റ് എം.എൽ.എ. ഇന്ത്യൻ പീനൽ കോഡിനു പകരം കമ്മ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാനാണ് കേരള പൊലീസ് ശ്രമിക്കുന്നത്. സംഭവദിവസം ഡ്രൈവർ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ റഹീം എംപിയുടെ ന്യായീകരണം അപഹാസ്യമെന്നും എം.വിൻസെന്റ് പറഞ്ഞു.
കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.ഭരണകക്ഷിയിലുള്ളവർക്ക് ഒരു നീതിയും മറ്റുള്ളവർക്ക് അനീതിയും എന്നതാണ് ഇവിടെ നടക്കുന്നത്. കെഎസ്ആർടിസിക്ക് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് മന്ത്രി പരിശോധിക്കണം. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവർക്ക് നിർഭയമായി ജോലി ചെയ്യാൻ ഉള്ള സാഹചര്യവും മന്ത്രി ഒരുക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അല്ലാതെ പൊലീസ് ഇതിന് തയ്യാറാവില്ല. മെമ്മറി കാർഡ് അവിടെ ഇല്ല എന്ന് ഉറപ്പാക്കിയതിനുശേഷം ആണ് പൊലീസ് പരിശോധിക്കാൻ പോയത്. ഡ്രൈവർ യദുവിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. കേസെടുക്കാൻ മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്നും എം.വിൻസെന്റ് എം.എൽ.എ. പറഞഞ്ഞു.
Related posts
തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും; 14ന് പുതിയ തീരുവ പ്രാബല്യത്തിലാകും
Read more
തുർക്കിയക്കെതിരായ സായുധ പോരാട്ടം അവസാനിപ്പിച്ച് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി പിരിച്ചുവിട്ടു
Read more
യുഗാന്ത്യം : ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്ലി
Read more
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു
Read more