തിരുവനന്തപുരം: സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് സഹോദരന് ജാസിം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തുനല്‍കുമെന്നും സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സഹോദരിക്ക് നീതി കിട്ടണം. കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന് അന്വേഷിക്കണം. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വയ്ക്കണമെന്നും സഹോദരന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തനാണ്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിയണം. കേസ് കേരളാ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും ജാസിം മാധ്യങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതിനോട് പൂര്‍ണപിന്തുണ, ഷഹനയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍
December 8, 2023സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് കേരളത്തെ ഭയപ്പെടുത്തേണ്ടെന്ന് ഗവര്‍ണറോട് എം വി ഗോവിന്ദന്
December 8, 2023തിരുവനന്തപുരം: സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് സഹോദരന് ജാസിം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തുനല്‍കുമെന്നും സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സഹോദരിക്ക് നീതി കിട്ടണം. കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന് അന്വേഷിക്കണം. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വയ്ക്കണമെന്നും സഹോദരന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തനാണ്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിയണം. കേസ് കേരളാ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും ജാസിം മാധ്യങ്ങളോട് പറഞ്ഞു.
Related posts
കനത്ത മഴയിൽ തിരുവനന്തപുരത്ത് വന്‍ നാശനഷ്ടം; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച്
Read more
ദേശീയപാത 66 തകര്‍ന്നത് മോദി സര്‍ക്കാരിന്റെ അഴിമതിയുടെ തെളിവ് : കോണ്‍ഗ്രസ്
Read more
ജര്‍മനിയില്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണം; 12 പേര്‍ക്ക് പരിക്ക്, യുവതി അറസ്റ്റില്‍
Read more
ക്ഷേമപെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി ബിജെപിയിൽ ചേർന്നു
Read more