തിരുവന്തപുരം : നിര്‍മാണവസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ ദോശ, അപ്പം മാവിനു വില വര്‍ധിപ്പിക്കാനൊരുങ്ങി ഉത്പാദകര്‍. നാളെ മുതല്‍ മാവിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഓള് കേരള ബാറ്റര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അരി – ഉഴുന്ന് വില വര്‍ധന മൂലമാണിതെന്ന് അസോസിയേഷന് പ്രസിഡന്റ് എസ് ശ്രീകുമാര്‍ അറിയിച്ചു.