കോട്ടയം : വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിച്ചു. കെപിപിഎല്ലിന്റെ പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു. ആളപായമില്ല. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂനിറ്റുകള്‍ സ്ഥലത്തേക്ക് എത്തി.