ആലപ്പുഴ : എ.എം. ആരിഫ് എംപിയുടെ മാതാവും ആലപ്പുഴ ഇരവുകാട് കോയപറമ്പില്‍ ആരുണ്യം വീട്ടില്‍ പരേതനായ മജീദിന്റെ ഭാര്യയുമായ സുബൈദ(84) അന്തരിച്ചു. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദ് (മസ്താന് പള്ളി) ഖബര്‍സ്ഥാനില്‍.
മറ്റ് മക്കള്‍: എ.എം. അന്‍വാസ്, എ.എം. അന്‍സാരി. മരുമക്കള്‍: ഡോ.ഷഹ്നാസ് ആരിഫ് (പ്രൈം ഹോമിയോപ്പതിക് ഹെല്‍ത്ത് കെയര്‍ക്ലിനിക്സ്, ഇരവുകാട്), റോഷ്നി, ഖയര്‍നിസ.