Skip to main content

Kerala Mirror

July 29, 2026

റഷ്യക്കെതിരെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്; ഇന്ത്യക്കും ചൈനക്കും 100% വരെ താരിഫ് ചുമത്താന്‍ വ്യവസ്ഥ

വാഷിങ്ടൺ ഡിസി : റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇറാനെതിരെയുള്ള പിഴ നീട്ടുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കി. റഷ്യന്‍ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ […]
July 29, 2026

പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവ് ചോർച്ച; അഞ്ചു പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം : പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവിന് കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ സംബന്ധിച്ച […]
July 29, 2026

പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : പാചകവുമായി ബന്ധപ്പെട്ട് താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അമ്മമാരുടെ പാചക അറിവുകള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം എന്നാണ് പറഞ്ഞത്. മക്കള്‍ എന്നാല്‍ ആണും പെണ്ണും ഇല്ലേയെന്നും ഇതില്‍ […]
July 29, 2026

ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്തുക്കളുടെ 10 ശതമാനത്തോളം കേരളത്തില്‍ നിന്ന് : കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ ‘ഉമീദ്’ പോര്‍ട്ടലില്‍ 79,905 വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് രാജ്യത്ത് വഖഫ് ആസ്തികളുടെ ഡിജിറ്റലൈസേഷനില്‍ കേരളം മുന്‍നിരയിലെത്തി. രാജ്യത്താകെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത 7.99 ലക്ഷം വഖഫ് സ്വത്തുക്കളുടെ 10 […]
July 29, 2026

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഐഎം എന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തത് : പി ജയരാജന്‍

കണ്ണൂര്‍ : ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഐഎം; പി ജയരാജന് ചുമതലയെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പി ജയരാജന്‍. നുണ നിര്‍മ്മിതിയുടെ പരമ്പരയില്‍ ഒടുവിലത്തെതാണ് ഇതെന്നും വിശ്വാസികളാണ് ക്ഷേത്രത്തിന്റെ കാര്യം നോക്കേണ്ടതെന്നും പി ജയരാജന്‍ പറഞ്ഞു. വിശ്വാസികളെ […]
July 29, 2026

കുറ്റിപ്പുറം അപകടത്തില്‍ വില്ലനായത് സ്പീഡ് : എസ്ഐടി

മലപ്പുറം : കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് അപകടത്തില്‍പ്പെട്ട സ്വകാര്യബസ് സഞ്ചരിച്ചത് 130 കിലോമീറ്റര്‍ വേഗത്തിലെന്ന് കണ്ടെത്തല്‍. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് രൂപവത്കരിച്ച നാറ്റ്പാക്, എന്‍എച്ച്എഐ, മോട്ടോര്‍വാഹന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച നടത്തിയ […]
July 29, 2026

മഹാരാഷ്ട്രയിൽ സിഇടി പ്രവേശന പരീക്ഷയിൽ ക്രമക്കേട്; ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്

മുംബൈ : മഹാരാഷ്ട്രയിലെ എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷ (CET ) യിൽ ക്രമക്കേട്. അനുകൂലമായ പരീക്ഷാ സെന്ററുകൾ അനുവദിക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത്. രക്ഷിതാക്കളോടാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുന്നത്. പത്ത് മുതൽ […]
July 29, 2026

കാസർഗോഡ് എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസർഗോഡ് : കാസർഗോഡ് എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യശോദ. പനിയും ചുമയും ബാധിച്ചാണ് […]