Skip to main content

Kerala Mirror

July 29, 2026

എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശിപാർശ ചെയ്ത് ചീഫ് സെക്രട്ടറി

തിരുവനന്തപുരം : എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശിപാർശ. ചീഫ് സെക്രട്ടറിയാണ് സർക്കാരിനോട് ശിപാർശ ചെയ്തത്. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഈ മാസം 31ന് ഫയർഫോഴ്സ് മേധാവിയായ ഡിജിപി നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് […]
July 29, 2026

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : ഇരിട്ടി – മട്ടന്നൂര്‍ റൂട്ടില്‍ കളറോഡ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ മകന്‍ സി സായന്ത് (25) ആണ് […]
July 29, 2026

പ്രിയദര്‍ശിനി യാത്രാ പദ്ധതി : ആദ്യ 15 ദിവസത്തെ 41.50 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയില്‍ ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവായത് 41.50 കോടി രൂപ. സൗജന്യ ടിക്കറ്റുകളുടെ തുക കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബജറ്റില്‍ പദ്ധതിക്കായി […]
July 29, 2026

വയനാട്ടില്‍ ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകകളിലെ സ്‌കൂളുകള്‍ക്ക് അവധി

കല്‍പ്പറ്റ : വയനാട് മേപ്പാടി പഞ്ചായത്ത് പരിധിയില്‍ അതിശക്തമായ മഴ. ഇതേതുടര്‍ന്ന് മേപ്പാടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകകളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 8,9,10,11, 12 വാര്‍ഡിലെ സ്‌കൂള്‍ക്കാണ് അവധി. ഇന്നലെ രാത്രി […]
July 29, 2026

ഫ്രൈഡ് റൈസും മുട്ട ബിരിയാണിയും ഔട്ട്; സ്‌കൂൾ മെനു പരിഷ്‌കരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി

തിരുവനന്തപുരം : കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു പരിഷ്‌കരണത്തില്‍ നിന്നു പുതിയ സര്‍ക്കാര്‍ പിന്‍മാറി. ഫ്രൈഡ് റൈസും ബിരിയാണിയും മുതല്‍ മുട്ട അവിയലും മുട്ടറോസ്റ്റും വരെയുള്ള വിഭവങ്ങളോടെയാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ […]
July 29, 2026

കെഎസ്ആര്‍ടിസി കുറിയര്‍ സര്‍വീസ് ഇന്നുമുതല്‍ നിര്‍ത്തി

തിരുവനന്തപുരം : ആന്ധ്ര കമ്പനിയുമായി ചേര്‍ന്നുള്ള കുറിയര്‍ സര്‍വീസ് കെഎസ്ആര്‍ടിസി അവസാനിപ്പിച്ചു. പുതിയ ടെന്‍ഡര്‍ ക്ഷണിക്കും. കമ്പനികള്‍ വന്നില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സ്വന്തം നിലയ്ക്ക് സര്‍വീസ് നടത്തും. ആന്ധ്ര കമ്പനിയായ സിങ്കു സൊലൂഷന്‍സിന് കഴിഞ്ഞ വര്‍ഷമാണ് പദ്ധതി […]
July 29, 2026

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക. രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. […]
July 29, 2026

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് […]