Skip to main content

Kerala Mirror

July 14, 2026

കണ്ണൂർ സർവ്വകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ സിൻഡിക്കേറ്റിനെ വെട്ടി ഗവർണർ

കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിൽ ഭരണസമിതിയായ സിൻഡിക്കേറ്റിനെ പൂർണ്ണമായും മറികടന്ന് ചാൻസലർ കൂടിയായ ഗവർണറുടെ ഇടപെടൽ. സർവ്വകലാശാലയിലെ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിനായി സിൻഡിക്കേറ്റ് സമർപ്പിച്ച ഔദ്യോഗിക പട്ടിക വെട്ടിത്തിരുത്തിയാണ് ചാൻസലർ പുതിയ […]
July 14, 2026

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു

മലപ്പുറം : മലപ്പുറം മൂന്നിയൂരിൽ കടയിൽ നിന്ന് കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ […]
July 14, 2026

നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയുടെ സ്വർണ്ണപ്പശയുമായി തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികൾ പിടിയിൽ

കൊച്ചി : വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണപ്പശ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികളെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലക്കാരായ റിഫ്നാസ് […]
July 14, 2026

അമൃതം പൊടിയിൽ 20 ശതമാനവും പഞ്ചസാര; അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാൻ നിർദേശം

തിരുവനന്തപുരം : അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാരയുണ്ടെന്നും വളരുന്ന പ്രായത്തിൽ കുട്ടികളിൽ ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും വനിത ശിശുവികസന വകുപ്പ്. പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നാണ് […]
July 14, 2026

നവകേരള രക്ഷാപ്രവർത്തനം; എസ്ഐടിയോട് വിവരങ്ങൾ തേടി ഡിജിപി

ആലപ്പുഴ : നവകേരള യാത്രയ്ക്കിടെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തോട് വിവരങ്ങൾ തേടി ഡിജിപി. റിപ്പോർട്ടിൽ വ‍്യക്തത വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉദ‍്യോഗസ്ഥർക്കെതിരേ നടപടി […]
July 14, 2026

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ്

പത്തനംതിട്ട : കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ […]
July 14, 2026

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്

ടെഹ്‌റാന്‍ : ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം. ക്രൂയിസ് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ […]