Skip to main content

Kerala Mirror

July 11, 2026

തലശേരിയില്‍ മിഠായി കടലാസില്‍ പൊതിഞ്ഞ എംഡിഎംഎ പിടിച്ചെടുത്തു

കണ്ണൂര്‍ : തലശേരിയില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില്‍ ചിറയ്ക്കല്‍ സ്വദേശി മുഹമ്മദ് സമീല്‍ പിടിയിലായി. 185 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്നും പിടികൂടിയത്. വിദ്യാര്‍ഥികളെ ഉള്‍പ്പെടെ […]
July 11, 2026

പുകവലി ശീലം മെഡിക്ലെയിം നിരസിക്കാന്‍ കാരണമല്ല; നഷ്ടപരിഹാരം നല്‍കണം : ഉപഭോക്തൃ കോടതി

കൊച്ചി : പുകവലി ശീലം ഉണ്ടായിരുന്നതിന്റെ പേരില്‍ മെഡിക്ലെയിം നിരസിക്കാന്‍ സാധിക്കില്ലെന്ന് എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധി. ഇന്‍ഷുറന്‍സ് പോളിസിയിലെ ഒഴിവാക്കല്‍ വ്യവസ്ഥകള്‍ മെഡിക്കല്‍ തെളിവുകളില്ലാതെ അനുമാനങ്ങളുടെ പേരില്‍ പ്രയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. […]
July 11, 2026

കൊച്ചിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 300ഓളം പേരെ പിരിച്ചുവിട്ട് ടാൽറോപ്പ്

കൊച്ചി : കോറോ ഹെൽത്തിന് പിന്നാലെ കൊച്ചിയിൽ കൂട്ടപ്പിരിച്ചുവിടൽ. ടാൽറോപ്പ് എന്ന കമ്പനിയാണ് 300 ഓളം ജീവനക്കാരെ പിരിച്ചുവിട്ടത്. എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം. നിയമ പഴുതുകൾ ഉപയോഗിച്ചായിരുന്നു നടപടി. 19 കമ്പനികളിലായിട്ടാണ് […]
July 11, 2026

പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; ആട് ഷമീറും സംഘവും അറസ്റ്റിൽ

കോഴിക്കോട് : പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കോഴിക്കോട് മാവൂരിലാണ് സംഭവം. പാലക്കാട് നിന്നും പ്രതിയെ പിടിക്കാൻ എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസിന് നേരെ പ്രതികൾ തോക്ക് ചൂണ്ടുകയും പന്നി […]
July 11, 2026

ആർഎസ്എസ് പ്രവർത്തകന് സീനിയർ ​ഗവൺമെന്റ് പ്ലീഡറായി നിയമനം നൽകി നിയമവകുപ്പ്

കൊച്ചി : സർക്കാർ അഭിഭാഷകനായി ആർഎസ്എസ് പ്രവർത്തകന് നിയമനം. തൃശൂർ ലോ കോളജിൽ എബിവിപി നേതാവായിരുന്ന ഡി.എസ് ശരതിനാണ് നിയമനം. സീനിയർ പ്ലീഡറായാണ് നിയമവകുപ്പ് നിയമനം നൽകിയത്. 2004-2009 കാലയളവിൽ തൃശൂർ ലോ കോളജിൽ എബിവിപി […]
July 11, 2026

കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി; മാതൃകയായി ഗുരുവായൂര്‍ ദേവസ്വം ജീവനക്കാര്‍

തൃശൂര്‍ : ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ താമസിച്ച മുറിയില്‍ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി ഗുരുവായൂര്‍ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാര്‍ മാതൃകയായി. ക്ഷേത്രം കിഴക്കേ നടയിലെ ഗുരുവായൂര്‍ […]
July 11, 2026

കണ്ണൂരിൽ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു

കണ്ണൂർ : മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്നു വരുന്നതിനിടെയാണ് അപകടം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറില്‍ […]
July 11, 2026

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത; ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. ഇന്ന് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ മഴ അനുഭവപ്പെട്ടിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും […]