Skip to main content

Kerala Mirror

July 9, 2026

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല : ഇപി ജയരാജൻ

കണ്ണൂർ : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡ. സതീശനുമെതിരെ സിപിഎം ശക്തമായ അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നതിനിടെ, സ്വന്തം പാർട്ടിയെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും തള്ളി മുതിർന്ന […]
July 9, 2026

വ്യാജ പീഡന പരാതിയില്‍ കസ്റ്റഡി മര്‍ദ്ദനം : എസ്‌ഐയെ സ്ഥലംമാറ്റി; സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ട : പതിമൂന്നു വയസ്സുകാരിയുടെ വ്യാജ ആരോപണത്തില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൂടല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. എസ്‌ഐ ജയ്‌മോനെ സ്ഥലംമാറ്റി. സിഐക്കെതിരായ നടപടി ഡിഐജി തീരുമാനിക്കും. കോന്നി സിഐയാണ് കൂടല്‍ സ്‌റ്റേഷന്റെ […]
July 9, 2026

കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ

കോഴിക്കോട് : കള്ളാടി ദുരന്തത്തില്‍ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം ഏഴായി. സര്‍വേയറായ ഉത്തരപ്രദേശ് പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരിയുടേതാണ് മൃതദേഹം. ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി […]
July 9, 2026

ആഭ്യന്തര മന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ കമന്റ്; ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്

ആലപ്പുഴ : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ഫേസ്ബുക്കിൽ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ കേസ് എടുത്തു. മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് കേസ്. കമന്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്‌തിക്ക് ഹാനിവരുത്തുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. അനിൽകുമാറിൻ്റെ ഫോണും പൊലീസ് […]
July 9, 2026

മണിപ്പൂരില്‍ 2 തീവ്രവാദികള്‍ അറസ്റ്റില്‍

ഇംഫാല്‍ : മണിപ്പൂരില്‍ നിരോധിത സംഘടനകളില്‍പ്പെട്ട രണ്ടു തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റു ചെയ്തു. ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ് ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കാങ്ലെയ്പാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കാംഗ്ലെയ് യാവോല്‍ കണ്ണ ലുപ് എന്നി സംഘടനകളില്‍പ്പെട്ടവരെയാണ് […]
July 9, 2026

കാപ്പാ കേസ് പ്രതി ബിജെപി തിരുവനന്തപുരം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം

തിരുവനന്തപുരം : വാഴാട്ടുകോണം കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം. നഗരസഭ‍യിൽ സത്യപ്രതിജ്ഞ ചെയ്യാനായാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 13 ന് വൈകിട്ട് 5 മണി മുതൽ ജൂലൈ 14 രാത്രി 9 മണിവരെയാണ് ജാമ്യം […]
July 9, 2026

ഇറാനിൽ ശക്തമായ വ്യോമാക്രമണം; 90 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്

വാഷിംഗ്ടൺ ഡിസി : ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നാവികർക്ക് നേരെയുള്ള ഇറാന്റെ ഭീഷണി ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്. […]
July 9, 2026

കനത്ത മഴ : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു

കോഴിക്കോട് : കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം. സ്റ്റേഷനിലെ പഴയ കെട്ടിടമാണ് തകര്‍ന്നത്. അപകടത്തില്‍ ആളപായമില്ല. അപകടം സംഭവിച്ച സമയത്ത് യാത്രക്കാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ […]
July 9, 2026

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ മർദ്ദിച്ച് തല മൊട്ടയടിച്ചു

കൊച്ചി : പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട വിചാരണ . യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. […]