Kerala Mirror

June 28, 2026

നെടുമങ്ങാട് 22 ദിവസം പ്രായമായ നവജാത ശിശു മരിച്ചു

തിരുവനന്തപുരം : നെടുമങ്ങാട് നവജാത ശിശു മരിച്ചു. നെടുമങ്ങാട് -പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ മകൾ ശ്രയയാണ് മരിച്ചത്. 22 ദിവസം പ്രായമായ പെൺ കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ […]
June 28, 2026

വോട്ടർ പട്ടികയിൽ പേരില്ല; ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന്‍റെ പാസ്പോർട്ട് തടഞ്ഞ് കേന്ദ്രം

ന്യൂഡൽഹി : എസ്ഐആർ പ്രക്രിയയിലൂടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ടെലഗ്രാഫ് മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്‍റെ പാസ്പോർട്ടും കേന്ദ്ര സർക്കാർ തടഞ്ഞു. എസ്ഐആർ സമയത്ത് 2002ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്‍റേയോ അന്തരിച്ച പിതാവിന്‍റേയോ പേര് […]
June 28, 2026

അയോധ്യ തട്ടിപ്പില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിനിറം പുറത്തായി : പിണറായി

തിരുവനന്തപുരം : അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങളുടെ വിശ്വാസത്തെയും […]
June 28, 2026

പാവങ്ങളുടെ വയറ്റത്തടിക്കരുത്; വീടുകളില്‍ പതിച്ച എംബ്ലത്തില്‍ മോദിയുടെ ചിത്രം ഇല്ല : മന്ത്രി കെഎം ഷാജി

തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ എംബ്ലം വെയ്ക്കുന്നതില്‍ തെറ്റില്ല എന്നാണ് താന്‍ പറഞ്ഞത്. പകരം […]
June 28, 2026

തിരുവനന്തപുരം കോർപ്പറേഷൻ അവിശ്വാസപ്രമേയം; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിനൊപ്പം നിൽക്കില്ലെന്ന് തീരുമാനിച്ച് സിപിഐഎം. ഒന്നിച്ച് അവിശ്വാസ പ്രമേയവുമായി മുന്നോട്ടു പോയാൽ അതു രാഷ്‌ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ. നഗരത്തിൽ ഭരണസ്തംഭനം എന്നാരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് വട്ടം […]
June 28, 2026

വിവാദ വിഷയങ്ങള്‍ യുഡിഎഫ് ചര്‍ച്ച വൈകുന്നു; മുസ്ലിം ലീഗിന് അതൃപ്തി

തിരുവനന്തപുരം : യുഡിഎഫ് യോഗം വൈകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും പിഎംശ്രീയും അടക്കം ചര്‍ച്ച ചെയ്യാനുള്ള യോഗം വൈകുന്നുവെന്നാണ് ആക്ഷേപം. നിയമസഭയില്‍ ധനബില്ല് പാസാക്കും മുന്‍പ് വിഷയം യുഡിഎഫില്‍ […]
June 28, 2026

പിഎസ്‌സിക്കെതിരെ പരീക്ഷാക്രമേക്കട് പരാതിയും നിയമനവിവാദവും

തിരുവനന്തപുരം : പിഎസ്‌സിക്കെതിരെ പരീക്ഷാക്രമേക്കട് പരാതിയും നിയമനവിവാദവും. ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍ പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നാണ് പരാതി. പിഴവ് തിരുത്താതെ നിയമന ശുപാര്‍ശയും അതിവേഗം നല്‍കി. റാങ്ക് പട്ടിക […]
June 28, 2026

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇറാനില്‍ അമേരിക്കയുടെ ആക്രമണം; തിരിച്ചടിച്ച് ഇറാന്‍

തെഹ്‌റാന്‍ : പശ്ചിമേഷ്യ വീണ്ടും അശാന്തം. ഇറാന് നേരെ വീണ്ടും അമേരിക്കന്‍ ആക്രമണമുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിരിക്, ഖ്വേഷം ദ്വീപുകളില്‍ സ്‌ഫോടനം നടന്നന്നെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെ ഉള്‍പ്പടെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. […]