ന്യൂഡല്‍ഹി : ആദ്യമായി എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വര്‍ഷത്തിന് ശേഷമാണ് എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിന്റെ പാഠപുസ്തകത്തിലാണ് അടിയന്തരവാസ്ഥ ഉള്‍പ്പെടുത്തിയത്. ‘Understanding Society : India […]