Kerala Mirror

June 25, 2026

എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനം; പ്രായപരിധി ഉയർത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർധനവ് വരുത്തി. ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് ആണ് വരുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പി.എസ്.സി മുഖേനയുള്ള അധ്യാപക, […]
June 25, 2026

എഫ്‌‌സിആർഎ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളത്; അടിയന്തരമായി പിൻവലിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ്‌‌സിആർഎ ചട്ടം ഭേദഗതി ചെയ്തത് കടുത്ത പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പുതിയ ചട്ട ഭേദഗതിയോടെ രാജ്യത്ത് സന്നദ്ധസംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സംഘ്പരിവാർ സംഘടനകൾ രാജ്യവ്യാപകമായി […]
June 25, 2026

ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചുവെന്നും തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ […]
June 25, 2026

ആർഎസ്എസ് പരിപാടിയിൽ കേരള കേന്ദ്ര സർവകലാശാല വിസിയും രജിസ്ട്രാറും

കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് വിവാദത്തിലേക്ക്. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന ആർഎസ്എസ് ചടങ്ങിലാണ് കേന്ദ്ര സർവകലാശാല വിസി സിദ്ധു പി അൽഗൂർ മുഖ്യ അതിഥിയായി […]
June 25, 2026

സുധീരന്റേത് ചരിത്രവിരുദ്ധ പ്രസ്താവന; കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് യുഡിഎഫ് സർക്കാരുകൾ : പിണറായി

തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന വി.എം. സുധീരന്റെ പ്രസ്താവന വസ്തുതകൾക്കു നിരക്കാത്തതും ചരിത്രവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ […]
June 25, 2026

അടച്ചുപൂട്ടിയ ഹോട്ടലുകൾ തുറക്കാം; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം കേന്ദ്രം നീക്കി

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. . ഇത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഔദ്യോഗികമായി കത്ത് നൽകിയി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം […]
June 25, 2026

മദ്യ നികതി ഇളവില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം; പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണം : കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

കോഴിക്കോട് : സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മദ്യത്തിന്റെ വിലക്കുറവ് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് സഹായകമാകും. പൂര്‍ണ മദ്യനിരോധനത്തിലൂടെയേ നാട്ടില്‍ സമാധാനം ഉണ്ടാകൂവെന്നും കാന്തപുരം പറഞ്ഞു. വിലകുറഞ്ഞ മദ്യം വില്‍പ ന […]
June 25, 2026

പൊതുഗതാഗത വികസനം, വാഹൻ-സാരഥി പോർട്ടൽ തടസ്സങ്ങൾ; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി ചർച്ച നടത്തി ഗതാഗത മന്ത്രി

ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ വിവിധ പോർട്ടലുകളുടെ പ്രവർത്തനപരമായ തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി കേരള ഗതാഗത മന്ത്രി സിപി ജോൺ, കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച […]
June 25, 2026

ബ്ലേഡ് ആക്രമണ വിവാദം : എസ്എഫ്ഐയുടെ ആരോപണം തള്ളി ചെന്നിത്തല

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ ആക്രമിക്കാൻ പൊലീസ് ബ്ലേഡുകളോ റേസറുകളോ ഉപയോഗിച്ചെന്ന ആരോപണം തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോളേജ് കോഴ്‌സുകളുടെ ഫീസ് വർദ്ധനവിനെതിരെ ബുധനാഴ്ച എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടയിലാണ് […]