ന്യൂഡല്‍ഹി : വിദേശസംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനശ്രമം കര്‍ശനമായി വിലക്കി സന്നദ്ധസംഘടനകള്‍ക്കുള്ള എഫ്‌സിആര്‍എ ചട്ടഭേദഗതി. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റംവരുത്തിയിട്ടുണ്ട്. മതപരിവര്‍ത്തനശ്രമങ്ങള്‍ സംഘടനകളുടെ രജിസ്ട്രേഷന്‍ യോഗ്യതകളുടെ മാനദണ്ഡപ്പട്ടികയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. മതവിദ്യാഭ്യാസം, ധാര്‍മികബോധവത്കരണം, സത്സംഗങ്ങള്‍, […]