Kerala Mirror

June 19, 2026

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെച്ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ തെരുവ് യുദ്ധം

തിരുവനന്തപുരം : സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെച്ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ തെരുവ് യുദ്ധത്തിന് സമാനമായ തർക്കവും നാടകീയ രംഗങ്ങളും. എന്ത് സംഭവിച്ചാലും താൻ ഇരിക്കുന്ന ഔദ്യോഗിക കസേര വിട്ടുതരില്ലെന്ന കർശന നിലപാടിൽ താല്ക്കാലിക ചുമതലയുള്ള […]
June 19, 2026

ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും ഉറപ്പുവരുത്താന്‍ ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച് ബജറ്റ്

തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും ഉറപ്പുവരുത്താന്‍ സമഗ്രമായ വിപണി വികസന സംരംഭമായ ‘ബ്രാന്‍ഡ് കേരളം’ സര്‍ക്കാര്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഓരോ മലയാളിയെയും കേരളത്തിന്റെ മികച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് […]
June 19, 2026

കേരളാ ബജറ്റ് 2026 : സർക്കാർ ജീവനക്കാർക്കും, നിർധനരായ ക്ഷേമ പെൻഷൻകാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ നിരാശപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റ്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ […]
June 19, 2026

കേരളാ ബജറ്റ് 2026 : ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പത്തുലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവില്‍ അഞ്ചു ശതമാനത്തില്‍ നിന്ന് മൂന്ന് […]
June 19, 2026

കേരളാ ബജറ്റ് 2026 : സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് […]
June 19, 2026

ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തിരുത്തിയെഴുതും : മുഖ്യമന്ത്രി

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തിരുത്തിയെഴുതുന്ന വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ. മലബാറിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകേകുന്ന പ്രഖ്യാപനങ്ങൾക്കൊപ്പം […]
June 19, 2026

സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താന്‍ ഭൂപരിഷ്‌കരണം 2 നടപ്പാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താന്‍ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതിനായി മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യുമെന്നും വി ഡി […]
June 19, 2026

വിഴിഞ്ഞവും കൊച്ചിയും അടിത്തറയാക്കി ‘മിഷൻ സമുദ്ര’യ്ക്കായി 400 കോടി

തിരുവനന്തപുരം : അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തുന്നതിനുള്ള വൻകിട പദ്ധതിയായ മിഷൻ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു […]
June 19, 2026

‘വൺ കേരള കരുതൽ മിഷൻ’ : സാധാരണക്കാർക്ക് മരുന്നിനും പഠനത്തിനും ഇനി പണമില്ലെന്ന് പറയേണ്ടി വരില്ല

തിരുവനന്തപുരം : സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും കൈത്താങ്ങായി പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ‘വൺ കേരള കരുതൽ മിഷൻ’ എന്ന പേരിൽ പൂർണ്ണമായും അത്യാധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ […]