Kerala Mirror

June 17, 2026

‘ഓപ്പറേഷൻ ടൈഗർ’ : ശിവസേന ഉദ്ധവ് പക്ഷം പിളപ്പിലേക്ക്

മുംബൈ : ശിവസേന ഉദ്ധവ് പക്ഷത്തുള്ള ആറ് എംപിമാർ പാർട്ടി വിടുമെന്ന് റിപ്പോർട്ട്. പാർട്ടി വിടുന്ന എംപിമാർ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നേക്കുമെന്നാണ് വിവരം. നാലു പേർ ഡൽഹിയിലെത്തിയിട്ടുണ്ട്. ഷിൻഡേയും ഡൽഹിയിലെത്തിയിട്ടുണ്ട്. എംപിമാർ […]
June 17, 2026

യുഎസ് -ഇറാന്‍ ധാരണാപത്രത്തില്‍ 14 നിര്‍ദേശങ്ങള്‍; 60 ദിവസത്തിനുള്ളില്‍ അന്തിമകരാര്‍

വാഷിങ്ടണ്‍ ഡിസി : ഇറാന്‍-അമേരിക്ക സമാധാന കരാറില്‍ പ്രധാനമായുമുള്ളത് 14 ധാരണകളെന്ന് സൗദി അറേബ്യന്‍ മാധ്യമമായ അല്‍ അറേബ്യ. ലെബനന്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലുമുള്ള യുദ്ധം ഉടനടി സ്ഥിരമായി അവസാനിപ്പിക്കുമെന്നും ശത്രുതാപരമായ നടപടി സ്വീകരിക്കില്ലെന്നും ധാരണയായെന്നാണ് […]
June 17, 2026

പിഎം ശ്രീ : ഇന്ന് മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്ക്

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമോ എന്ന ചോദ്യങ്ങൾക്കിടെ വിഷയം ഇന്ന് മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്ക്. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പിഎം ശ്രീ കൊണ്ടുവരാനാണ് നീക്കം. ഇതിനായി പ്രത്യേക കുറിപ്പ് […]
June 17, 2026

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി : പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് പിണറായി വിജയന്റെ ശൈലിക്കെതിരെ പ്രതിനിധികൾ ആഞ്ഞടിച്ചത്. അദ്ദേഹത്തിന്റെ […]
June 17, 2026

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം : ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി യുഡിഎഫ് സര്‍ക്കാര്‍. പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ് വിമലാദിത്യ. കെ കാര്‍ത്തിക്കിന് കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമനം നല്‍കി. […]
June 17, 2026

മാസപ്പടി കേസ്‌ : വീണ ഇന്ന് ഇഡിക്ക് മുന്നില്‍

കൊച്ചി : സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന […]
June 17, 2026

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ […]