Kerala Mirror

June 17, 2026

അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി; ഉടുമുണ്ടഴിച്ചു നല്‍കി ചായ വില്‍പ്പനക്കാരന്‍

കൊച്ചി : അപകടത്തില്‍ പെട്ട് ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായും കീറിയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി ചായ വില്‍പ്പനക്കാരന്‍. തൃപ്പൂണിത്തുറ, കിഴക്കേകോട്ട മരട്ടിപ്പറമ്പില്‍ എം ആര്‍ ഷാജിയാണ് യുവതിക്ക് സ്വന്തം വസ്ത്രം നല്‍കിയത്. ഇന്നലെ ഉച്ചയോടെ […]
June 17, 2026

ഞാനായിരുന്നെങ്കില്‍ പ്രതിഷേധിച്ചവരെ ചേർത്ത് പിടിച്ചേനേ : മുഖ്യമന്ത്രി

തിരുവനന്തപുരം : പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് […]
June 17, 2026

പിഎം ശ്രീയിൽ മുഖ്യമന്ത്രി വസ്തുതകൾ മൂടിവെക്കുന്നു; ഇടതു സർക്കാർ ഒരു പൈസപോലും വാങ്ങിയിട്ടില്ല : വി ശിവൻകുട്ടി

തിരുവനന്തപുരം : മുൻ ഇടതുപക്ഷ സർക്കാർ നിർത്തിവെച്ച കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് നിലവിലെ യുഡിഎഫ് സർക്കാരിന്റെ മാത്രം തീരുമാനമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് […]
June 17, 2026

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പൊതുസംഭരണത്തിന് കാലഹരണപ്പെട്ട മാനുവല്‍ മാറ്റി, പുതിയ സംവിധാനം തയ്യാറാക്കും. എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ […]
June 17, 2026

ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന; ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല : വെള്ളാപ്പള്ളി

ആലപ്പുഴ : സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ പുത്തരിയല്ലെന്നും എന്നാൽ […]
June 17, 2026

കേരളം പിഎം ശ്രീയില്‍ തുടരൽ നിര്‍ബന്ധിതം : മുഖ്യമന്ത്രി

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ഫിനാന്‍സിന്റെ എല്ലാം അനുമതിയോടെ 2024 ല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഒപ്പുവെച്ച് പണം വാങ്ങിച്ചു […]
June 17, 2026

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം

പത്തനംതിട്ട : ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണമായ നിറം മാറ്റത്തില്‍ ആശങ്ക. ഇതേത്തുടര്‍ന്ന് തിരുവാഭരണം കമ്മീഷണര്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലെയും ദേവസ്വം ബോര്‍ഡിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിറംമാറ്റത്തില്‍ പരിശോധന നടത്തി. മേല്‍ക്കൂരയുടെ ഒരു ഭാഗത്താണ് […]
June 17, 2026

പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം; മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച 5 പേര്‍ അറസ്റ്റില്‍

കൊച്ചി : എറണാകുളം മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. മൂവാറ്റുപുഴയിലെ ഈസ്റ്റ് മാറാടിയിലുള്ള ആയുര്‍വേദ തിരുമ്മല്‍ ചികിത്സാ കേന്ദ്രം ജീവനക്കാരിയായ യുവതി സ്ഥാപനം പൂട്ടി രാത്രി […]
June 17, 2026

നീറ്റ് പരീക്ഷാ സമ്മര്‍ദം : രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി. രാജസ്ഥാനിലെ സികര്‍ സ്വദേശിയായ 22കാരനും ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ 23കാരിയുമാണ് പരീക്ഷാ സമ്മര്‍ദത്തെ തുടര്‍ന്ന് […]