Kerala Mirror

June 7, 2026

യുഎസില്‍ 28കാരനായ തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് : യുഎസിലെ ഫിലാഡെല്‍ഫിയയില്‍ പാര്‍ട്ട്-ടൈം പിസ ഡെലിവറി എക്‌സിക്യുട്ടീവായി ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു. 28കാരനായ അന്‍ഷുല്‍ കുഞ്ച ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. വ്യാജ പിസ ഓര്‍ഡറിലൂടെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് […]
June 7, 2026

വാട്‌സാപ്പിലൂടെ മുത്തലാഖ് : കുവൈത്തിലുള്ള ഭര്‍ത്താവിനെതിരെ രാജസ്ഥാനില്‍ കേസ്

ജയ്പൂര്‍ : കുവൈത്തില്‍ താമസിക്കുന്ന ഭര്‍ത്താവ് വാട്‌സാപ്പ് വഴി മുത്തലാഖ് നോട്ടീസ് അയച്ചതായി ആരോപിച്ച് രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ യുവതി പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 17-ന് തന്റെ […]
June 7, 2026

ടിവികെയെ പിന്തുണയ്ക്കാനുള്ള തീരുമാനം ഡിഎംകെയെ മുൻകൂട്ടി അറിയിച്ചിരുന്നു : പി ചിദംബരം

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യങ്ങളിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാരിനെ പിന്തുണയ്ക്കാനുള്ള തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം രംഗത്ത്. വിജയ്‍യുടെ […]
June 7, 2026

ഒന്നരവയസ്സുകാരൻറെ മരണം; രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂര പീഡനങ്ങള്‍ക്കൊടുവിൽ : പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിതിന് ജീവന്‍ നഷ്ടമായതെന്ന് പൊലീസ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഒരു മാസത്തിനിടെ നാല്‍പ്പതിലധികം തവണയാണ് അഷ്‌കറും അഖിലയും ചേര്‍ന്ന് […]
June 7, 2026

സഹകരണ സംഘം വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസ പദ്ധതിതിയുമായി സര്‍ക്കാര്‍. ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഒറ്റത്തവണയായി വായ്പകള്‍ തീര്‍പ്പാക്കാം. വായ്പാ കുടിശ്ശിക ഒഴിവാക്കുക, കൂടുതല്‍ തിരിച്ചടവ് എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് […]
June 7, 2026

തൃശ്ശൂരിൽ വൻ കവർച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണ്ണവും പണവും കവർന്നു

തൃശ്ശൂർ : മുല്ലക്കരയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് നാൽപ്പത്തിയഞ്ച് പവൻ സ്വർണ്ണവും അമ്പതിനായിരം രൂപയും കവർന്നു. മുല്ലക്കര ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീടായ കുപ്പടിത്തറയിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാടകീയമായ വൻ കവർച്ച നടന്നത്. […]
June 7, 2026

അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം; ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ പുറത്താക്കി

കൊല്ലം : ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കേസിലെ പ്രതി സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥാനത്തു നിന്നു പുറത്താക്കി. മുന്‍ അഡിഷനല്‍ […]
June 7, 2026

മലപ്പുറം ജില്ലയെ വീണ്ടും ആശങ്ക; പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിൽ

മലപ്പുറം : മലപ്പുറം ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു . ജില്ലയിൽ ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണത്തെക്കാൾ അപേക്ഷകരുടെ എണ്ണം കുതിച്ചുയർന്നതാണ് പതിവ് പോലെ ഇത്തവണയും പ്രതിസന്ധിക്ക് കാരണമായത്. ആദ്യഘട്ട […]
June 7, 2026

ഹുർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തതായി യുഎസ്

വാഷിങ്ടൺ ഡിസി : ഹുർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ശനിയാഴ്ച വൈകിയായിരുന്നു സംഭവം. ഹുർമുസിൽ കപ്പലുകളെ ലക്ഷ്യംവെച്ച ഡ്രോണുകളാണ് വെടിവെച്ചിട്ടതെന്ന് യു.എസ് പറഞ്ഞു.ലക്ഷ്യസ്ഥാനത്ത് പതിച്ച് […]