Kerala Mirror

June 2, 2026

കളമശ്ശേരിയിൽ പലചരക്ക് കട നടത്തുന്ന വയോധികന് കുത്തേറ്റു

കളമശ്ശേരി : സൗത്ത് കളമശ്ശേരി–മഞ്ഞുമ്മൽ റോഡിൽ ശാന്തിനഗറിന് സമീപം പലചരക്ക് കട നടത്തുന്ന വയോധികന് കുത്തേറ്റു. കടയുടമയിൽ നിന്ന് പണവും കവർന്ന് അക്രമി രക്ഷപ്പെട്ടു . കളമശ്ശേരി എച്ച്.എം.ടി കോളനി പെരിങ്ങഴ പുത്തൻമഠത്തിൽ വീട്ടിൽ ശിവശങ്കരൻ […]
June 2, 2026

സിബിഎസ്‍ഇ മൂല്യനിർണയ വിവാദം; ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : സിബിഎസ്‍ഇയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കെ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും അടിയന്തരമായി സ്ഥലം മാറ്റി കേന്ദ്ര സർക്കാർ. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ​ഗുപ്ത എന്നിവരെയാണ് സ്ഥലം […]
June 2, 2026

കണ്ണൂരിൽ ചോരക്കറയോടെ ഉപേക്ഷിക്കപ്പെട്ട ആഡംബര കാറിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്

കണ്ണൂർ : പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപം ചോരക്കറയോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആഡംബര കാറിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ആക്രമിക്കപ്പെട്ട കാർ തന്റെ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിന് നാട്ടിൽ നിന്ന് വരാനായി […]
June 2, 2026

കലൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമണം; മൂന്നുപേര്‍ അറസ്റ്റിൽ

കൊച്ചി : കലൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശികളും കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാരുമായ ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരാണ്‌ പിടിയിലായത്. പാലക്കാട് സ്വദേശി […]
June 2, 2026

സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തും : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട. നിയമത്തിന്റെ മുന്നില്‍ സ്റ്റാറ്റസോ, പണമോ പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും ഡാര്‍ക് […]
June 2, 2026

അന്ന് ടാക്സ് ടെററിസം, ഇന്ന് മണ്ടത്തരം; സൈബർ ലോകത്ത് ചർച്ചയായി മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുമാറ്റം

തിരുവനന്തപുരം : ഇന്ധനവില വർദ്ധനവുമായി ബന്ധപ്പെട്ട് 2021-ൽ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങൾ നിലവിലെ മാറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശന് സൈബർ രാഷ്ട്രീയ വെല്ലുവിളിയാകുന്നു. അക്കാലത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നടത്തുന്നത് […]
June 2, 2026

ടിക്ടോക്കിലെ തർക്കം; ഷാർജയിൽ കൊല്ലം സ്വദേശി കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നു

ഷാര്‍ജ : ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. ടിക് ടോക്കില്‍ രണ്ട് […]
June 2, 2026

തിരുവനന്തപുരത്ത് ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി നടത്തിയ ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍

തിരുവനന്തപുരം : ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി നടത്തിയ ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ ടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം […]
June 2, 2026

മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാര്‍ 21കാരന്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു

മലപ്പുറം : മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു. 21കാരനായ യുവാവാണ് കാര്‍ തന്റേതാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഉടമ അറിയാതെ വാഹനം ആക്രി കച്ചവടക്കാര്‍ക്ക് വിറ്റത്. ലോറിയും മണ്ണുമാന്തി യന്ത്രവുമായി […]