Kerala Mirror

June 1, 2026

പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സര്‍ക്കാര്‍ എംഒയു ഒപ്പിട്ടു; കിട്ടേണ്ട പണവും കിട്ടി : വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം : കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഒപ്പിട്ട് അതിന്റെ ഫണ്ട് കൈപ്പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. ഇക്കാര്യത്തില്‍ നിയമപരമായ വശങ്ങള്‍ പരിശോധിക്കുമെന്നും പിഎം ശ്രീയോടുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് സുവ്യക്തമാണെന്നും […]
June 1, 2026

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു

തിരുവനന്തപുരം : അട്ടക്കുളങ്ങരയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര ഗവ.സ്‌കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എസ്എസ്‌കെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അധ്യാപകരും കുട്ടികളും മടങ്ങിയതിനാല്‍ […]
June 1, 2026

സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രക്ഷോഭം നയിക്കും

ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകനായ അഭിജിത് ദീപ്‌കെ ഇന്ത്യയിലെത്തുന്നു. അമേരിക്കയില്‍ നിന്നും ജൂണ്‍ 6 ന് ഡല്‍ഹിയിലെത്തുമെന്നും, നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ […]
June 1, 2026

തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശൂർ : തൃശൂർ സർക്കാർ മെഡിക്കൽ കോളജ് വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് പാമ്പുകടിയേറ്റു. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗത്തിലെ വനിതാ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ കാർ പാർക്കിംഗ് […]
June 1, 2026

ബിജെപി സര്‍ക്കാരുകളെ മാതൃകയാക്കി പെട്രോളിയം വിലയിൽ സംസ്ഥാനം കുറവ് വരുത്തണം : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയില്‍ സംസ്ഥാനം കുറവ് വരുത്തണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചുരുങ്ങിയത് പത്ത് രൂപയുടെയെങ്കിലും കുറവ് വരുത്തണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ‘സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയില്‍ കുറവ് […]
June 1, 2026

പിണറായി വിജയന്റെ ഡ്രൈവർക്ക് മർദ്ദനം; പോലീസുകാർക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർക്ക് പൊലീസ് മർദ്ദനം ഏറ്റതായി പരാതി. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി കെ ആണ് തനിക്ക് മർദ്ദനമേറ്റെന്ന് കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. […]
June 1, 2026

വാഗ്ദാനം പാലിച്ച് ബം​ഗാൾ സര്‍ക്കാര്‍; സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളിലാണ് സ്ത്രീകള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീ ശാക്തീകരണം […]
June 1, 2026

ഷുഹൈബ് വധക്കേസ് : കോടതി മാറ്റണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തലശ്ശേരി കോടതി തള്ളി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 ല്‍ ആയിരുന്നു കേസിന്റെ വിചാരണ നടന്നു വന്നിരുന്നത്. 2018 […]
June 1, 2026

സൈബര്‍ തട്ടിപ്പ് : കൊച്ചി സ്വദേശിക്ക് നഷ്ടമായത് മൂന്നു ലക്ഷം രൂപ

കൊച്ചി : ഫോണിലേക്കുവന്ന കോള്‍ അറ്റന്റ് ചെയ്തതിനു പിറകേ കൊച്ചിയിലെ മരട് സ്വദേശി മാര്‍ട്ടിന്‍ മാനുവലിന് നഷ്ടമായത് മൂന്നു ലക്ഷം രൂപ. വായ്പയെടുത്ത തുകയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്. പുതിയ ഇന്നോവ കാര്‍ വാങ്ങാനായി കടം […]