Kerala Mirror

June 1, 2026

ലക്ഷ്യം മൂന്നാറിന്റെ അടിസ്ഥാന സൗകര്യ വികസനം സന്ദർശക സുരക്ഷ; മാസ്റ്റർ പ്ലാനുമായി സംസ്ഥാന സർക്കാർ

ഇടുക്കി : കേരളത്തിലെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ അടിസ്ഥാന സൗകര്യ വികസനവും സന്ദർശക സുരക്ഷയും ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ. മൂന്നാറിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികളെ ഉൾപ്പെടുത്തി ശനിയാഴ്ച […]
June 1, 2026

പുല്‍ക്കൊടി ആകാന്‍ വിരോധമില്ല; പക്ഷേ, എന്റ ഇലകളുടെ പച്ചനിറവും പുതുനാമ്പുകളും എന്റേതാണ് : ഹരിത സാവിത്രി

കൊച്ചി : പ്രമുഖ എഴുത്തുകാരികളായ കെ ആര്‍ മീരയുടെ കലാച്ചി എന്ന നോവലും ഹരിത സാവിത്രിയുടെ സിന്‍ എന്ന നോവലിന്റേയും സാമ്യത്തെച്ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ട് നോവലുകളുടേയും അടിസ്ഥാന പ്രമേയം […]
June 1, 2026

അഞ്ച് മന്ത്രിമാർ 5,000 അപേക്ഷകൾ; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ മുസ്ലിം ലീഗിൽ അസംതൃപ്തി പുകയുന്നു

കോഴിക്കോട് : മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് നിയമിക്കുന്നതിനായി 150 പേരുടെ പട്ടിക അന്തിമമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ അതീവ നിയന്ത്രിതവും കേന്ദ്രീകൃതവുമാക്കിയെന്ന വിമര്‍ശനമാണ് ലീഗ് മന്ത്രിമാര്‍ക്കുള്ളത്. ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കായി […]
June 1, 2026

വാണിജ്യ സിലിണ്ടറിന്റെ വിലയിൽ കേരളത്തിൽ 42 രൂപയുടെ വര്‍ധനവ്

ന്യൂഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് (ജൂണ്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക […]
June 1, 2026

അറ്റ്‌ലാന്റയില്‍ വിവാഹ ദിനത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മലയാളിയായ നവവരനടക്കം രണ്ടുപേര്‍ മരിച്ചു; വധുവിന് പരിക്ക്

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മലയാളിയായ നവവരനടക്കം രണ്ടുപേര്‍ മരിച്ചു. വധുവിന് പരിക്കേറ്റു. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ കെ ടി ജോര്‍ജിന്റെ മകന്‍ ഫിജി ജോര്‍ജിന്റെയും ഫേബയുടെയും […]
June 1, 2026

മധ്യവേനല്‍ അവധി കഴിഞ്ഞ് ഇന്ന് സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം : മധ്യവേനല്‍ അവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് ഇന്ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇക്കുറി ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം […]
June 1, 2026

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍ എത്തുമെന്ന പ്രവചനങ്ങള്‍ക്കിടെ, ഈയാഴ്ച ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. കാലവര്‍ഷം കേരളത്തില്‍ തൊടുമെന്ന് കരുതുന്ന ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. […]