Kerala Mirror

May 31, 2026

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ് പുറത്തിറങ്ങി. കാസര്‍കോട് ജില്ലയുടെ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കും, കണ്ണൂര്‍ ജില്ലയുടെ ചുമതല സണ്ണി ജോസഫിനും […]
May 31, 2026

വയനാട് ചുരത്തിൽ കനത്ത മഴയിൽ മരം വീണ് വൻ ഗതാഗതക്കുരുക്ക്

വയനാട് : കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നുമുള്ള ഫയർഫോഴ്സ് പ്രദേശത്തേക്ക് […]
May 31, 2026

കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിപുലമായ വിലാപയാത്രയൊരുക്കാൻ ഒരുക്കങ്ങൾ ആരംഭിച്ച് ഇറാൻ

ടെഹ്‌റാൻ : അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം വിപുലമായ ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ഇറാൻ ഭരണകൂടം. അമേരിക്കയും ഇസ്രായേലുമായി നിലനിന്നിരുന്ന യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മാസങ്ങളോളം നീണ്ടുപോയ ചടങ്ങുകളാണ് ഇപ്പോൾ […]
May 31, 2026

കുട്ടിക്കടത്തിലും ലൈംഗിക ചൂഷണത്തിലും പോക്‌സോ നിയമം ബാധകം : സുപ്രീംകോടതി

ന്യൂഡല്‍ഹി : വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനായി കുട്ടികളെ കടത്തുന്ന കേസുകളില്‍, ഭാരതീയ ന്യായ സംഹിത , അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോക്‌സോ കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ […]
May 31, 2026

പുതിയ സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍എസ് രാജ സുബ്രഹ്മണി ചുമതലയേറ്റു

ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് – സിഡിഎസ്) ജനറല്‍ എന്‍എസ് രാജ സുബ്രഹ്മണി ചുമതലയേറ്റു. ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചതിനെത്തുടര്‍ന്നാണ് രാജ സുബ്രഹ്മണി സംയുക്ത സൈനിക […]
May 31, 2026

സിജെപി സൗത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ് ഇന്ന് മറൈന്‍ ഡ്രൈവില്‍

കൊച്ചി : കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) സൗഹൃദ കൂട്ടായ്മയ്ക്ക് കൊച്ചിയിലും നീക്കം. മറൈന്‍ ഡ്രൈവില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഒത്തുചേരും എന്നാണ് ടെലഗ്രാം അക്കൗണ്ടിലെ പ്രചാരണം. യോഗത്തിന്റെ അജന്‍ഡയും സന്ദേശത്തിലുണ്ട്. ആരാണ് സന്ദേശത്തിനു […]
May 31, 2026

നവകേരള രക്ഷാപ്രവര്‍ത്തനത്തിൽ മുഖം നോക്കാതെ നടപടി : ആഭ്യന്തരമന്ത്രി

ഹരിപ്പാട് : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ മനസ്സാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ അന്ന് നടന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ നോക്കിയ സംഭവത്തിൽ […]
May 31, 2026

ഹരിപ്പാട് അമ്മ വലിച്ചെറിഞ്ഞ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും

ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം അമ്മക്ക് […]
May 31, 2026

അര്‍ഷിദിനെ ക്രൂരമായ കൊലപ്പെടുത്തിയ അഷ്‌കറിനെതീരെ അണപൊട്ടി ജനരോഷം

തിരുവനന്തപുരം : ‘അഷ്‌കര്‍ സൈലന്റ് കില്ലര്‍ ആണ്. പുറത്ത് സ്‌നേഹം നടിക്കും അടിയില്‍ കൂടി കൊന്നുകളയും’- ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിന്റെ അമ്മൂമ്മയുടെ വാക്കുകളാണിവ. പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിനെ […]