Kerala Mirror

May 22, 2026

നവകേരള സദസ് രക്ഷാപ്രവർത്തനം; ഗൺമാൻമാർക്ക് ഗുരുതര വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം

ആലപ്പുഴ : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു – യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച […]
May 22, 2026

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് നാലുവര്‍ഷം സര്‍വീസ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ഇനി മുതല്‍ പെന്‍ഷന് നാലുവര്‍ഷം സര്‍വീസ് നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടുവര്‍ഷം സര്‍വീസുണ്ടെങ്കില്‍ അര്‍ഹതയുണ്ടായിരുന്നു. രണ്ടുവര്‍ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മൂന്നുവര്‍ഷമായി കണക്കാക്കിയും പെന്‍ഷന്‍ നല്‍കിയിരുന്നു. ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും […]
May 22, 2026

സിജെപി രാജ്യ സുരക്ഷയ്ക്ക് ഭീഷണി; ഐബി റിപ്പോർട്ട്

ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി രാജ്യ സുരക്ഷയ്ക്കു ഭീഷണിയെന്നു രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ റിപ്പോർട്ട്. ദേശവിരു​ദ്ധ ശക്തികൾ ഇതിനു പിന്നിലുണ്ട്. സിജെപി സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ദേശവിരുദ്ധമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇത് […]
May 22, 2026

പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി. നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷ നേതാവ്, മുന്‍മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വെച്ച് നല്‍കുന്നത്. ഇതോടെ ഗണ്‍മാന്‍മാര്‍ കൂടെയുണ്ടാവില്ല. ഗണ്‍മാനെ പിന്‍വലിച്ചതോടെ […]
May 22, 2026

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുഴങ്ങും; ഇക്കുറി നിയമസഭയിലുള്ളത് ഒരേ പേരുകാരോ സമാന പേരുകാരോ ആയ 34 പേർ

തിരുവനന്തപുരം : 140 അംഗങ്ങളില്‍ ഒരേ പേരുകാരോ സമാന പേരുകാരോ ആയ 34 പേരാണ് ഇക്കുറി നിയമസഭയിലുള്ളത്. സ്പീക്കറായി ഇന്ന് തെരഞ്ഞെടുക്കപ്പെടുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇനി സഭ നിയന്ത്രിക്കുമ്പോള്‍ വിളിക്കുന്ന പേരിലെ ഒരക്ഷരം മാറിപ്പോയാല്‍ പ്രസംഗിക്കാന്‍ […]
May 22, 2026

മു​സ്‌​ലിം ലീ​ഗ് തി​രി​കെ വി​ളി​ച്ചാ​ൽ പോ​കു​മെ​ന്ന സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണം; പ്ര​തി​ക​രി​ച്ച് കെടി ജ​ലീ​ല്‍

കൊ​ച്ചി : മു​സ്‌​ലിം ലീ​ഗ് തി​രി​കെ വി​ളി​ച്ചാ​ൽ പോ​കു​മെ​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​ന്‍ മ​ന്ത്രി കെ ടി ജ​ലീ​ല്‍. ചെ​ങ്കൊ​ടി വി​ട്ടൊ​രു രാ​ഷ്ട്രീ​യം ഇ​നി​യി​ല്ലെ​ന്നും ചു​വ​പ്പി​നെ പ്ര​ണ​യി​ച്ച് ശ​ക്ത​മാ​യി പൊ​തു​രം​ഗ​ത്ത് തു​ട​രു​മെ​ന്നും […]
May 22, 2026

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവേ ട്രാക്കിൽ വീണു; യാത്രക്കാരന്റെ കാലറ്റു

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു യാത്രക്കാരന് ​ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദിഖിനാണ് (52) ​ഗുരുതര പരിക്കേറ്റത്. ഇയാളുടെ വലതു കാലറ്റു. […]