Kerala Mirror

May 18, 2026

കണ്ണൂരില്‍ വിവാഹ ദിവസം വരന്‍ വീട്ടില്‍ തൂങ്ങിമരിച്ച മരിച്ചനിലയില്‍

കണ്ണൂര്‍ : കണ്ണൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനെയാണ് (29) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ […]
May 18, 2026

മുഖ്യമന്ത്രി വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള 21 അംഗ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി 21 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഷിബു […]
May 18, 2026

എകെഎം അഷ്റഫിന് മന്ത്രിപദവി ലഭിക്കാതെ പോയത് വേദനാജനകം : കെ സുരേന്ദ്രൻ

തിരുവനന്തപുരം : മുസ്‍ലിം ലീഗിലെ എ.കെ.എം അഷ്റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണെന്ന് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തിൽ എതിരാളികൾ മാത്രമേയുള്ളൂ, ശത്രുക്കളില്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് […]
May 18, 2026

വിജയ് സര്‍ക്കാര്‍ ആറ് മാസം പോലും തികയ്ക്കില്ല : ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണന്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയ വിജയ് സര്‍ക്കാര്‍ ആറ് മാസം പോലും തികയ്ക്കില്ലെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവുമായ അനിത രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയായി വീണ്ടും എംകെ സ്റ്റാലിന്‍ അധികാരമേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ പൊതുപരിപാടിയിലായിരുന്നു അനിത രാധാകൃഷ്ണന്‍ […]
May 18, 2026

കേന്ദ്രത്തിന് വഴങ്ങി സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍പായി വന്ദേമാതരം പൂര്‍ണമായി ചൊല്ലി വിഡി സതീശന്‍ സര്‍ക്കാര്‍

തിരുവനന്തപുരം : കേരള മുഖ്യമന്ത്രിയായി വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങില്‍ ആലപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് […]
May 18, 2026

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകിയില്ല; ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററും കരിങ്കൊടിയും

കോഴിക്കോട് : ഇത്തവണത്തെ നിയമസഭാ തെരഞ്ഞടുപ്പിൽ 13 സീറ്റിൽ 12ലും യുഡിഎഫ് വിജയിച്ചിട്ടും കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധം. മുസ്‌ലിം ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും പ്രത‍്യക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിന് […]
May 18, 2026

വാഹനാപകടത്തിൽ മുൻ ദേവികുളം മുൻ എംഎൽഎ എകെ മണിക്ക് പരുക്ക്

പത്തനംതിട്ട : വാഹനാപകടത്തിൽ മുൻ ദേവികുളം എംഎൽഎ എ.കെ. മണിക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചയോടെയാണ് എ.കെ. മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് വൈദ‍്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് എസ് […]
May 18, 2026

വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : കേരളത്തിൻറെ പത്തിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വി.ഡി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ആവേശത്തോടെയാണ് സദസ് എതിരേറ്റത്.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികൾ […]
May 18, 2026

നിയുക്ത മുഖ്യമന്ത്രിക്കും ഭാര്യയായ നിയുക്ത മന്ത്രിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച എംപി വികെ ശ്രീകണ്ഠന്റെ പോസ്റ്റിന് വിമര്‍ശനം

തിരുവനന്തപുരം : നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും നിയുക്ത മന്ത്രി കെഎ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍ എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വിമര്‍ശനം. നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിയായ കെഎ […]