Kerala Mirror

May 17, 2026

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കോഴിക്കോട് : കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കാറില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സോന (27) മരിച്ചു. […]
May 17, 2026

ശിവഗിരി മഠവുമായി ബന്ധപ്പെട്ട മൂന്ന്, നാല് പേരെയെങ്കിലും മന്ത്രിയാക്കണം : സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം : ശിവഗിരി മഠത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ നേരില്‍ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് […]
May 17, 2026

ഡിജിപിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതിയ ആഭ്യന്തര മന്ത്രിയാകുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സംസ്ഥാന […]
May 17, 2026

വയനാട് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍ക്ക് ആശംസകള്‍ അറിയിച്ച് പിണറായി വിജയന്‍

കല്‍പ്പറ്റ : മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഇടതുസര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പില്‍ താമസം തുടങ്ങിയ വിജയനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ചൂരല്‍മല സ്‌കൂള്‍ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ […]
May 17, 2026

‘ സൈലൻ്റ് കില്ലർ ‘ എന്നറിയപ്പെടുന്ന രക്ത സമ്മർദ്ദത്തെ കുറിച്ച് നമ്മൾ അറിയേണ്ടത്ത് എന്തെല്ലാം?

“എൻ്റെ ഡോക്ടറെ, പ്രഷർ നോക്കാനായി ഡോക്ടർ ആ സാധനം എടുത്ത് ഞങ്ങളുടെ കയ്യിൽ ചുറ്റി ആ ബലൂൺ പിടിച്ചു ഞെക്കുന്നത് കണ്ടാൽ തന്നെ ഞങ്ങളുടെ ബിപി കൂടും ” എന്നാണ് പൊതുവേ ബിപി നോക്കുന്നതിനെ പറ്റി […]
May 17, 2026

കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയേക്കാം; ലീഗ് വർഗീയ കക്ഷിയല്ല : ജി സുധാകരൻ

ആലപ്പുഴ : കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയേക്കാമെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽ‌എയും മുൻ സിപിഎം നേതാവുമായ ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വർധിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഇത്തവണ മൂന്നു സീറ്റുകൾ മാത്രമാണ് ബിജെപിക്ക് […]
May 17, 2026

മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

തിരുവനന്തപുരം : പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മന്ത്രിസ്ഥാനത്തെച്ചൊല്ലി ഉയർന്ന ടേം വ്യവസ്ഥയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് സ്വതന്ത്ര എംഎൽഎ മാണി സി. കാപ്പൻ. ഇതാണോ ‘ടീം യുഡിഎഫ്’ എന്ന് […]
May 17, 2026

കൊളംബിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേയറും സഹായിയും വെടിയേറ്റ് മരിച്ചു

ബൊഗോട്ട : കൊളംബിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. മുൻ മേയറും തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിയായ അബെലാർഡോ ഡി ലാ എസ്പ്രിയേലയുടെ അടുത്ത അനുയായിയുമായ റോജേഴ്സ് ഡെവിയ വെടിയേറ്റു കൊല്ലപ്പെട്ടു. […]
May 17, 2026

ശബരിമലയിൽ സൗജന്യമായി കിട്ടിയ പൂജകളുടെ പേരിലും കോടികളുടെ തട്ടിപ്പ്

പത്തനംതിട്ട : ശബരിമലയിൽ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പൂജകളുടെ പേരിലും കോടികളുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. സൗജന്യമായി കിട്ടിയ പൂജാസാധനങ്ങൾക്ക് പണം എഴുതിയെടുത്ത് ഉദ്യോഗസ്ഥർ കൊള്ളയടിച്ചെന്നും അയ്യപ്പന്റെ ​​അഷ്ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള […]