Kerala Mirror

May 13, 2026

നീളുന്ന മുഖ്യമന്ത്രി ചർച്ച; പത്ത് ദിവസമായി സ്തംഭിച്ച് ഭരണസംവിധാനം

തിരുവനന്തപുരം : മുഖ്യമന്ത്രി ചർച്ച നീളുന്നതിനിടെ സ്തംഭിച്ച് ഭരണസംവിധാനം. പത്ത് ദിവസമായി സെക്രട്ടേറിയേറ്റിൽ നാഥനില്ലാത്ത അവസ്ഥയാണ്. ഉദ്യോഗസ്ഥ തലത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ പല പ്രധാനപ്പെട്ട ഫയലുകളിലും തീരുമാനം എടുക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം […]
May 13, 2026

കോൺഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം : സാദിഖലി തങ്ങളുമായി ഫോണിൽ സംസാരിച്ച് സോണിയ ഗാന്ധി

മലപ്പുറം : കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. സംസ്ഥാനത്തെ […]
May 13, 2026

മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് ലഖ്‌നൗവിലെ വസതിയിൽ മരിച്ചനിലയിൽ

ന്യൂഡൽഹി : സമാജ്‌വാദി പാർട്ടി സ്ഥാപകനായിരുന്ന മുലായം സിങ് യാദവിന്റെ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അർധസഹോദരനുമായി പ്രതീക് യാദവ് മരിച്ചു. ലഖ്‌നൗവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 38 വയസായിരുന്നു. ബിജെപി […]
May 13, 2026

വിമാന ഇന്ധനവില വർധനവ് : എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

ന്യൂഡൽഹി : ആഗോള വിപണിയിൽ വിമാന ഇന്ധനവില വൻ തോതിൽ വർധിച്ചതോടെ എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ഇന്ധന പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് സർവീസുകൾ […]
May 13, 2026

പാർട്ടി പ്രവർത്തകർ പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കരുത്ത് : ടിവികെ

ചെന്നൈ : പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ് നൽകി തമിഴക വെട്രി കഴകം. ജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയിൽ ഫ്ളക്സുകളും ഹോർഡിംഗുകളും സ്ഥാപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ടിവികെ ജനറൽ […]
May 13, 2026

കോൺഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം : വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം

കല്‍പ്പറ്റ : കേരളത്തില്‍ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത […]
May 13, 2026

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക […]