Kerala Mirror

May 13, 2026

വനിതകള്‍ക്ക് സൗജന്യയാത്ര : ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം കെഎസ്ആര്‍ടിസി നിര്‍ത്തി

തിരുവനന്തപുരം : വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന് മുന്നോടിയായി വനിതാ യാത്രക്കാരുടെ എണ്ണമടക്കമുളള വിവരം ശേഖരിക്കാനുള്ള നീക്കം കെഎസ്ആര്‍ടിസി തല്‍ക്കാലം നിര്‍ത്തിവച്ചു. ടിക്കറ്റ് മെഷീനുകളില്‍ ജെന്‍ഡര്‍ ടിക്കറ്റ് നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പുതിയ സര്‍ക്കാര്‍ […]
May 13, 2026

കെസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ…’; വീണ്ടും വൈറൽ പാരഡി

കൊച്ചി : കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിന് മുന്‍തൂക്കമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട പഴയ പോറ്റിയെ കേറ്റിയേ പാട്ടിന്റെ പാരഡി ഗാനമെത്തി. കേസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ… എന്നു […]
May 13, 2026

നടിയെ ആക്രമിച്ച കേസ് : വിചാരണ കോടതി വിധിക്കെതിരെ അതിജിവിത അപ്പീലിന്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അതിനിടെ കേസ് നടത്തിപ്പിന് ധനസമാഹരണം ആരംഭിച്ചു. അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റാണ് സംഭാവന ക്ഷണിച്ചത്. കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത […]
May 13, 2026

കെസി വേണുഗോപാലിന് സമൂഹമാധ്യമത്തില്‍ അസഭ്യവര്‍ഷം

കൊച്ചി : എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് പിന്നാലെ അധിക്ഷേപ കമന്റുകളുടെ പൂരം. മലപ്പുറം മങ്കടയില്‍ മിന്നലേറ്റ് മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് കെസി വേണുഗോപാല്‍ ഇന്നലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് […]
May 13, 2026

സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസത്തിന് വീണ്ടും ‘പ്രചേസ്ത-2’ ദേശീയ അംഗീകാരം ലഭിച്ചു : മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസത്തിന് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചതായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അഭിമാനകരമായ ഒരു വാര്‍ത്ത പങ്കുവെയ്ക്കാനുണ്ടെന്നും പ്രചേസ്ത -2 പദവിയിലേയ്ക്ക് കേരളം ഉയര്‍ന്നുവെന്നും ഫെയ്‌സ്ബുക്കിലൂടെയാണ് ശിവന്‍കുട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ […]
May 13, 2026

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്തെ 22 ലക്ഷം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്നെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേരളത്തിലെ ഒരു കോളജില്‍ എംബിബിഎസ് പഠിക്കുന്ന ചുരുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി മെയ് […]
May 13, 2026

സർക്കാരിന്‍റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെയെത്തും

തിരുവനന്തപുരം : സർക്കാരിന്‍റെ പുതിയ ബ്രാൻഡി മിന്നൽ മാജിക് ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. അരലിറ്റർ കുപ്പകളാവും ബെവ്കോ ഔട്ട്‌ലെറ്റുകളിലെത്തുക. അരലിറ്ററിന് 400 രൂപയാണ് വില. 9000 കെയ്സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക. പാലക്കാട് മേനോൻ […]
May 13, 2026

പെട്രോൾ, ഡീസൽ വില അഞ്ച് രൂപ വരെ കൂടിയേക്കും

കൊച്ചി : പശ്ചിമേഷ്യന്‍ യുദ്ധം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. സമാധാന കരാര്‍ സംബന്ധിച്ച് ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തള്ളിയതും ഹോര്‍മുസ് ഇടനാഴി […]
May 13, 2026

സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്; കേരളത്തില്‍ പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ധിച്ചു

കൊച്ചി : സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. കേരളത്തില്‍ പവന് ഒറ്റയടിക്ക് 10,200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,23,120 രൂപയായി. ഒരു ഗ്രാമിന് 1275 രൂപയായി. ഈ മാസമുണ്ടായ ഏറ്റവും വലിയ സ്വർണവിലയാണിത്. […]