Kerala Mirror

May 13, 2026

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായി; പ്രഖ്യാപനം നാളെ : ജയറാം രമേശ്

ന്യൂഡല്‍ഹി : ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് അറിയാന്‍ രാവിലെ മുതല്‍ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കി നില്‍ക്കവേ, സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. […]
May 13, 2026

എസ്‌ഐആറില്‍ നിന്ന് പുറത്തായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല : ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സര്‍ക്കാരിന്റെ പുതിയ തീരുമാനം വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കിടയില്‍ വലിയ […]
May 13, 2026

തിരുവനന്തപുരത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എസി പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എസി പൊട്ടിത്തെറിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിനകത്താണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ […]
May 13, 2026

നേപ്പാളിലെ ജെന്‍സിക്ക് മാറ്റമുണ്ടാക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിലും പാടില്ല? : കെജരിവാള്‍

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്ന് അരവിന്ദ് കെജരിവാള്‍. നേപ്പാളിലെയും ബംഗ്ലാദേശിലെയും യുവാക്കൾ തെരുവിലിറങ്ങി ഭരണമാറ്റം പോലും സാധ്യമാക്കിയ ചരിത്രം നമുക്ക് മുന്നിലുണ്ടെന്നും, അതുപോലെ ഇന്ത്യയിലെ യുവാക്കളും പരീക്ഷാ […]
May 13, 2026

നീറ്റ് പരീക്ഷ പ്രഹസനമാക്കി വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കരുത്; എന്‍ടിഎ പിരിച്ചു വിടണം : പിണറായി വിജയന്‍

തിരുവനന്തപുരം : നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍, പരീക്ഷ നടത്താന്‍ ചുമതലപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ ( എന്‍ടിഎ) പിരിച്ചുവിടണമെന്ന് പിണറായി വിജയന്‍. പരീക്ഷകള്‍ നടത്താനുള്ള ചുമതല മുന്‍പത്തെപ്പോലെ അതത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറണം. ചോദ്യപേപ്പര്‍ […]
May 13, 2026

സ്റ്റുഡന്റ് വിസ ദുരുപയോഗം : യുഎസിൽ ഇന്ത്യക്കാരുൾപ്പെടെ പതിനായിരത്തോളം വിദേശ വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

വാഷിംഗ്ടൺ ഡിസി : യുഎസിൽ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ പരിശീലന കാലാവധി ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി. സംശയാസ്പദമായ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടെന്ന് വ്യാജരേഖകൾ ചമച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ […]
May 13, 2026

തമിഴ്‌നാട് നിയമസഭയിൽ വിജയ് സർക്കാരിന്144 വോട്ടുകളോടെ വിശ്വാസവോട്ടെടുപ്പിൽ വിജയം

ചെന്നൈ : തമിഴ്‌നാട് നിയമസഭയിൽ നടന്ന കനത്ത രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്. ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് […]
May 13, 2026

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി : കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് […]
May 13, 2026

പുതുച്ചേരിയില്‍ എന്‍ രംഗസ്വാമിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു

ന്യൂഡല്‍ഹി : പുതുച്ചേരിയില്‍ എന്‍ രംഗസ്വാമിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രി പദത്തില്‍ രംഗസ്വാമിയുടേത് തുടര്‍ച്ചയായ രണ്ടാമൂഴമാണ്. ബിജെപി എംഎല്‍എ എ നമശിവായം, എഐഎന്‍ആര്‍സി എംഎല്‍എ മല്ലാടി കൃഷ്ണ റാവു എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ […]