Kerala Mirror

May 9, 2026

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി സു​വേ​ന്ദു അ​ധി​കാ​രി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

കോ​ൽ​ക്ക​ത്ത : ബി​ജെ​പി ച​രി​ത്ര വി​ജ​യം നേ​ടി​യ പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സു​വേ​ന്ദു അ​ധി​കാ​രി. കോ​ൽ​ക്ക​ത്ത ബ്രി​ഗേ​ഡ് മൈ​താ​ന​ത്ത് ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ് സു​വേ​ന്ദു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. […]
May 9, 2026

കു​റ്റ്യാ​ടിയി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​പോ​ത്ത്

കോ​ഴി​ക്കോ​ട് : കു​റ്റ്യാ​ടി ക​ട്ടി​പ്പാ​റ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​പോ​ത്ത്. പോ​ത്തി​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ ഓ​ടി​ര​ക്ഷ​പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. വെ​ള്ളി​യാ​ഴ്ച പ​ക​ൽ മു​ത​ലാ​ണ് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​നെ ക​ണ്ടു​തു​ട​ങ്ങി​യ​ത്. , വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. […]
May 9, 2026

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡനം; സി​നി​മ സ​ഹ​സം​വി​ധാ​യ​ക​ൻ ജോ​ജോ​മോനെ​തി​രെ​ കേ​സെ​ടു​ത്തു

കൊ​ച്ചി : വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​നി​മ സ​ഹ​സം​വി​ധാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്ത് മ​ര​ട് പൊ​ലീ​സ്. ജോ​ജോ​മോ​ൻ എ​ന്ന ജോ​ജോ കു​രി​ശി​ങ്ക​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വി​വാ​ഹ​വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന മോ​ഡ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. ജോ​ജോ മു​ൻ​പ് ര​ണ്ട് […]
May 9, 2026

പത്തനംതിട്ടയിൽ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട : ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പത്തനംതിട്ട തട്ട സ്വദേശി വിനോദാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ യുവതി ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിരുന്നു. നഗ്‌ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ […]
May 9, 2026

മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം : രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ പ്രവര്‍ത്തനമാണെന്നും സംഘടന മര്യാദ പാലിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. തീക്കൊള്ളികൊണ്ട് […]
May 9, 2026

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം

കണ്ണൂർ : സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്പി പി.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ജയിൽ ഉദ‍്യോഗസ്ഥർക്ക് വീഴ്ച […]
May 9, 2026

എംഎൽഎയുടെ പേരിൽ‌ ടിവികെ വ‍്യാജക്കത്ത് നിർമിച്ചു; പൊലീസിനെ സമീപിച്ച് എഎംഎംകെ

ചെന്നൈ : തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം എഎംഎംകെ എംഎൽഎ കാമരാജിന്‍റെ പേരിൽ വ‍്യാജക്കത്ത് നിർമിച്ചെന്ന് ടി.ടി.വി. ദിനകരൻ. ഈ ആരോപണം ഉന്നയിച്ച് ടി.ടി.വി. ദിനകരൻ ഗിണ്ടി പൊലീസ് സ്റ്റേഷനിൽ […]
May 9, 2026

വിഡി സതീശൻ മുഖ്യമന്ത്രിയാവാൻ ആലുവ മഹാദേവക്ഷേത്രത്തിൽ ഗണപതിഹോമം ഉൾപ്പെടെ പ്രത്യേക പൂജ

ആലുവ : കോൺഗ്രസിൽ മുഖ്യമന്ത്രിപോര് തുടരുകയാണ്. പുറത്ത് ഇതേ പോര് മുറുകുകയാണ്. ഓരോ ആളുകളും കെസിയുടെയും വിഡിയുടെയും ആർസിയുടേയുമെല്ലാം പക്ഷം പിടിച്ച് പരസ്പരം മത്സരിക്കുകയാണ്. വഴിയരികിൽ ഇവരുടെയെല്ലാം ഫ്ലക്സ് ബോർഡുകൾ മത്സരിച്ച് വയ്ക്കുന്നുമുണ്ട് ആളുകൾ. ഇപ്പോഴിതാ […]
May 9, 2026

പുതിയ സർക്കാർ ഹോണറേറിയം വർധിപ്പിക്കുമെന്ന വാക്ക് പാലിച്ചില്ലെങ്കിൽ സമരം : ആശമാർ

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആശമാരുടെ ഹോണറേറിയം വർധിപ്പിക്കലടക്കമുള്ള ആവശ്യങ്ങൾ ഉടൻ തന്നെ പരിഗണിക്കുമെന്ന പ്രതിക്ഷയിലാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ. വാക്ക് പാലിച്ചില്ലെങ്കിൽ പുതിയ സർക്കാരിനെതിരെയും സമരം നടത്തുമെന്ന നിലപാടിലാണ് സമരത്തിന്നേതൃത്വം നൽകിയവർ. […]