Skip to main content

Kerala Mirror

May 8, 2026

കവടിയാറില്‍ നാലു കാറും രണ്ട് ബൈക്കും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; കാൽനടയാത്രികയായ യുവതി മരിച്ചു

തിരുവനന്തപുരം : കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു യുവതി മരിച്ചു. പാലക്കാട് സ്വദേശി നൗഷിക (24) ആണ് […]
May 8, 2026

ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിക്കാന്‍ ദായ് ദായുമായി വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു

വാഷിങ്ടൺ ഡിസി : ഫുട്‌ബോള്‍ ലോകകപ്പിന് ആവേശമേകാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ ദായ് ദായ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം […]
May 8, 2026

തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് പിന്നാലെ രൂപയുടെ മൂല്യമിടിഞ്ഞു

മുംബൈ : തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് പിന്നാലെ രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ 33 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 94.58ലാണ് ബുധനാഴ്ച രൂപ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 94.25ലായിരുന്നു രൂപ […]
May 8, 2026

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; കടുത്തുരുത്തിയിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം

കോട്ടയം : വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കടുത്തുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. ദേഹത്ത് പെട്രോൾ ഒഴിച്ചാണ് കോൺഗ്രസ് പ്രവർത്തകനായ കടുത്തുരുത്തി സ്വദേശി ഫ്രാൻസിസ് പ്രതിഷേധിച്ചത്. വി.ഡി സതീശനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് […]
May 8, 2026

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ക്രമസമാധാന നില തകർന്ന് ബംഗാൾ; സംഘർഷങ്ങളിൽ ഇതുവരെ നാല് മരണം

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ക്രമസമാധാന നില തകർന്ന് ബംഗാൾ. വിവിധ സംഘർഷങ്ങളിൽ ഇതുവരെ നാലുപേർക്ക് ജീവൻ നഷ്ടമായി. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ടതിൽ ടിഎംസി ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് […]
May 8, 2026

സണ്ണി ജോസഫ് ഉൾപ്പെടെ 47 എംഎൽഎമാരുടെ പിന്തുണ കെസിക്ക്; ചിത്രം പുറത്തുവിട്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസ്

തിരുവനന്തപുരം : മുഖ്യമന്ത്രി ചർച്ചയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്. എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രം പുറത്തുവിട്ടു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. ടി.സിദ്ദിഖ്, […]
May 8, 2026

2025- 26 സാമ്പത്തികവർഷത്തിൽ യാത്രാ വരുമാനത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ

കൊച്ചി : യാത്രാ വരുമാനത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ. 2025- 26 സാമ്പത്തികവർഷത്തിൽ 300 കോടിയിലധികമാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ വരുമാനം. 319.21 കോടി രൂപയാണ് സ്റ്റേഷൻ നേടിയത്. 288.32 കോടിയാണ് മുൻ വർഷത്തെ […]
May 8, 2026

ട്രംപിന് വീണ്ടും തിരിച്ചടി; യുഎസ് ഫെഡറൽ കോടതി ആഗോള താരിഫ് പരിഷ്കാരം റദ്ദാക്കി

വാഷിംങ്ടൺ ഡിസി : ലോകരാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള താരിഫ് പരിഷ്കാരം യുഎസ് ഫെഡറൽ കോടതി റദ്ദാക്കി. നേരത്തെ സുപ്രീം കോടതിയിൽ നിന്നും സമാനമായ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് […]
May 8, 2026

ബിഹാറിലെ സ്കൂളിൽ പ്രഭാത ഭക്ഷണത്തിൽ പാമ്പ്; ഭക്ഷ്യവിഷബാധയേറ്റ്165 വിദ്യാർഥികൾ ആശുപത്രിയിൽ

പട്ന : ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ.165 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ പാമ്പ് പോലെ തോന്നിക്കുന്ന ഒന്നിനെ കണ്ടുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബിഹാറിലെ സഹസ്ര ജില്ലയിലുള്ള […]