തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വ്യക്തിയുടെ പേരല്ല, […]
വാഷിങ്ടൺ ഡിസി : അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടിയുടെ പ്രാഥമിക രൂപരേഖയിൽ ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ […]
കൊച്ചി : കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ക്യാംപുകള്‍. വിജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ […]
ആലപ്പുഴ : ആലപ്പുഴ ആറാട്ടുകുളം കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം. 40 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. രണ്ടര വർഷത്തോളമായി […]
തൃശൂർ : കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കേരള മുഖ‍്യമന്ത്രിയാകാൻ പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ. ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എൻ. നാരായണനാണ് കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പ്രത‍്യേക […]
കൊച്ചി : ലൈംഗികാതിക്രമ കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്. ഈ ആവശ്യമുന്നയിച്ച് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. കോടതി […]
കൊല്ലം : വി.ഡി സതീശന് വേണ്ടി കൊല്ലത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൺറോതുരുത്തിലെ വിവിധ ഭാഗങ്ങളിൽ ആണ് പ്രവർത്തകർ ബോർഡ് വച്ചത്. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് ബോർഡ്. ‘നമ്മെ ഭരിച്ചവൻ നാട് […]
കൊച്ചി : കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന ചർച്ചകൾ സജീവമായിരിക്കെ വി ഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ്. സതീശൻ എന്ന നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്ന് സിദ്ദിഖ് പറയുന്നു. […]