Kerala Mirror

April 28, 2026

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ അഞ്ചാമത്തെ അതിഥിയായി ആണ്‍കുഞ്ഞ് എത്തി

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞ് എത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.10-നാണ് പുതുവര്‍ഷത്തിലെ അഞ്ചാമത്തെ അതിഥിയായി പത്തുദിവസം പ്രായമുള്ള കുരുന്ന് എത്തിയത്. കുഞ്ഞിന് ‘റിഥം’ എന്നാണ് സമിതി പേരിട്ടിരിക്കുന്നത്. പുലര്‍ച്ചെ സമിതിയിലെ സുരക്ഷാ […]
April 28, 2026

ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ ഏര്‍പ്പെടുത്തുന്ന നടപടികളുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രം. തട്ടിപ്പുകളെ തടയാന്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ വിശദീകരിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ബയോമെട്രിക് സിം വെരിഫിക്കേഷന്‍ മുതല്‍ സംശയാസ്പദമായ ബാങ്ക് […]
April 28, 2026

കൊല്ലത്ത് കനത്ത വേനല്‍മഴ; എണ്ണപ്പന കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം : കനത്ത വേനല്‍മഴയില്‍ എണ്ണപ്പന ദേഹത്തേക്ക് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. വിളക്കുപാറ സ്വദേശി സരിതയാണ് മരിച്ചത്. മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. കനത്ത വേനല്‍മഴയാണ് കൊല്ലം ജില്ലയിയിലെ മലയോരമേഖലയില്‍ […]
April 28, 2026

രമേശ് ചെന്നിത്തലയുടെ പരസ്യം : തിരുവന്തപുരംഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കായി പത്രത്തില്‍ പരസ്യം നല്‍കിയതില്‍ തിരുവന്തപുരം ഡിസിസി സെക്രട്ടറി എ പ്രജിന്‍ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഫോക്കസ് ഫീച്ചറായി മുഴുവന്‍ പേജ് പരസ്യം നല്‍കിയത് […]
April 28, 2026

സംസ്ഥാനത്ത് രാത്രി അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി അര മണിക്കൂറാണ് ലോഡ് ഷെഡ്ഡിങ്. വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെയായിരിക്കും വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച […]
April 28, 2026

ഇന്നത്തെ ഹർത്താലിൽ നടന്ന അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി : ഇന്നത്തെ ഹർത്താലിലുണ്ടായ അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ‌ ബെഞ്ചിന്‍റേതാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടോടെ ഡിജിപിയോട് […]
April 28, 2026

സംസ്ഥാനത്ത് മിൽമ പാലിന് 4 മുതൽ 6 രൂപ വരെ വില വർധിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില കൂടും. മിൽമ പാലിന് വിലകൂട്ടാൽ സർക്കാർ അനുമതി നൽകി. പാൽ വില കൂട്ടണമെന്നാവശ്യപ്പെട്ട് മിൽമ നൽകിയ കത്തിലാണ് സർക്കാരിന്‍റെ അനുകൂല മറുപടി എത്തിയത്. ലിറ്ററിന് 4 മുതൽ 6 […]
April 28, 2026

എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ […]
April 28, 2026

ആന്ധ്രാപ്രദേശിൽ മാധ‍്യമപ്രവർത്തകനെ കുത്തിക്കൊന്നു

ചിറ്റൂർ : ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ‍്യമപ്രവർത്തകനെ കുത്തിക്കൊന്നു. എബിഎൻ ആന്ധ്രജ‍്യോതി എന്ന മാധ‍്യമസ്ഥാപനത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയെയാണ് അജ്ഞാതസംഘം പിന്തുടർന്നെത്തി കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ജഗൻമോഹൻ. ഇതിനിടെയാണ് അരും കൊല. ആക്രമണത്തിനിടെ ജഗൻമോഹൻ റെഡ്ഡി ഓടി രക്ഷപ്പെടാൻ […]