Kerala Mirror

April 5, 2026

വ്യാജ സീറ്റ് കോഴ ആരോപണം; ഹരിയാന സ്വദേശിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍

തിരുവനന്തപുരം : അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ പരാതി നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് തനിക്കെതിരെ ആരോപണം കെട്ടിച്ചമച്ചതെന്ന് അദ്ദേഹം പറഞ്ഞു. […]
April 5, 2026

എഎപിലെ ആഭ്യന്തര കലഹം; രാഘവ് ഛദ്ദ ബിജെപിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി : രാജ്യസഭ ഉപനേതാവ് സ്ഥാനത്തു നിന്നും നീക്കിയ എഎപി നേതാവ് രാഘവ് ഛദ്ദ ബിജെപി ക്യാംപിലേക്കെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ രാഘവ് ഛദ്ദ നേരത്തെ ഇട്ട പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തതായി എഎപി ആരോപിച്ചു. […]
April 5, 2026

വയനാട് ദുരന്തത്തിന്റെ പേരില്‍ പിരിച്ച തുകയുടെ സത്യസന്ധമായ കണക്കുകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് തയ്യാറാകണം : തോമസ് ഐസക്

കൊച്ചി : വയനാട് ദുരന്തത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തിയത് വലിയ തീവെട്ടിക്കൊള്ളയെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. വയനാട് ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി പിരിച്ച തുകയുടെ സത്യസന്ധമായ കണക്കുകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും […]
April 5, 2026

സത്യവാങ്മൂലത്തിൽ ഗുരുതര പിഴവുകൾ; തിരുത്തി വീണ്ടും സമർപ്പിച്ച് വിജയ്‌

ചെന്നൈ : തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. ഇത് ബോധ്യപ്പെട്ടതിനു പിന്നാലെ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. പത്രിക സമർപ്പണം തിങ്കളാഴ്ച പൂർത്തിയാവാനിരിക്കെയാണ് സംഭവം. കഴിഞ്ഞ […]
April 5, 2026

വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കൊച്ചി : വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നുവെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കുന്നതിന് ശ്രമം നടക്കുന്നുവെന്നും ഇത് സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്നുമാണ് പരാതിയിൽ പരാമർശിക്കുന്നത്. കെപിസിസി ജനറൽ […]
April 5, 2026

മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയുടെ അഞ്ചോളം അവയവങ്ങള്‍ ദാനം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അവയവദാനം. അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ (33) ഹൃദയം ദാനം ചെയ്യും. ഹൃദയം കിംസില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും. ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് […]
April 5, 2026

മധ്യപ്രദേശിൽ ലോഡ്ജ് തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങി

ഭോപ്പാൽ : മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ ലോഡ്ജ് തകർന്ന് വീണ് രണ്ട് മരണം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള എൻ‌ഡി‌ആർ‌എഫ് ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കോട്മ ടൗണിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘അഗർവാൾ ലോഡ്ജ്’ എന്ന […]
April 5, 2026

പശ്ചിമേഷ്യൻ യുദ്ധം : ദുബായിൽ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചു

ദുബായ് : സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ദുബായിലെ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചതായി അധികൃതർ. ദുബായിലെ ഗുരു നാനക് ദർബാർ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനം നിർത്തിവയ്ക്കുമെന്നും ബന്ധപ്പെട്ട അധികാരികൾ […]
April 5, 2026

വോട്ടിന് കിറ്റ് : തൃശൂരിൽ ബിജെപി നേതാവിനെതിരെ കേസ്

തൃശൂര്‍ : തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തതിൽ പൊലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. 26 കിറ്റുകളാണ് വിതരണം ചെയ്തതായി ഇന്നലെ കണ്ടെത്തിയത്. ഇന്നലെ […]