Kerala Mirror

March 19, 2026

മാസപ്പിറവി ദൃശ്യമായി; നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍

കോഴിക്കോട് : കാപ്പാട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ […]
March 19, 2026

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച

മുംബൈ : മുംബൈ ഓഹരി വിപണിയിൽ കനത്ത തകർച്ച. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ വിപണി നഷ്ടത്തിലാണ് തുടങ്ങിയത്. സെൻസെക്സ് 2496 പോയിന്‍റും നിഫ്റ്റി 775 പോയിന്‍റും ഇടിഞ്ഞു. 11 മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് […]
March 19, 2026

ശബരിമല സ്വർണക്കൊള്ള : പങ്കജ് ഭണ്ഡാരിക്കും ഗോവർധനും ജാമ‍്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും ബെല്ലാരിയിലെ സ്വർണ വ‍്യാപാരി ഗോവർധനും ജാമ‍്യം അനുവദിച്ചു. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര‍്യത്തിലാണ് ഇരുവർക്കും സ്വഭാവിക […]
March 19, 2026

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി നിന്ന് രാജിവച്ചു

തിരുവനന്തപുരം : സീറ്റ് വിഭജനത്തിന് പിന്നാലെ എല്‍ഡിഎഫ് ഘടക കക്ഷിയായ ആര്‍ജെഡിയിലും പൊട്ടിത്തെറി. പാര്‍ട്ടിക്ക് അനുവദിച്ച മൂന്ന് സീറ്റുകളില്‍ ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍മന്ത്രി വി […]
March 19, 2026

അപൂർവ ജനിതക രോഗം : അമൃതയിൽ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി

കൊച്ചി : അപൂർവമായ ജനിതക രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചുവയസ്സുകാരൻ അമൃത ആശുപത്രിയിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. അക്യൂട്ട് ഇൻ്റർമിറ്റൻ്റ് പോർഫിറിയ (Acute Intermittent Porphyria) എന്ന അപൂർവ മെറ്റബോളിക് രോഗത്തെ തുടർന്നുണ്ടായ […]
March 19, 2026

വെഞ്ഞാറമൂട്ടില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചു; രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യന്‍ (22), കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കല്‍കോണം എസ്‌ജെ […]
March 19, 2026

ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂര്‍ എൻഡിഎ സ്ഥാനാര്‍ഥി വീണ നായര്‍ക്കും വോട്ടില്ല

കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ട്വന്റി ട്വന്റിയുടെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി വീണ നായര്‍ക്ക് വോട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി അടുത്ത സാഹചര്യത്തില്‍ വീണ നായര്‍ക്ക് പകരം പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് […]
March 19, 2026

പുനെയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന് നേരെ ബോംബ് ഭീഷണി

പുനെ : പുനെയിലെ ബാനർ പ്രദേശത്തുള്ള പാസ്പോർട്ട് സേവാ കേന്ദ്രത്തിനു നേരെ ബോംബ് ഭീഷണി. ഇമെയിൽ മുഖേനെയാണ് ബോംബ് ഭീഷണിയെത്തിയത്. കഴിഞ്ഞ 8 ദിവസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് വ‍്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ഭീഷണിയെത്തുടർന്ന് […]
March 19, 2026

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി സബ് റജിസ്ട്രാർ ഓഫീസിൽ എത്തിയാണ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് പത്രിക സമർപ്പിച്ചത്. റിട്ടേണിങ് ഓഫീസർ സച്ചിൻ കൃഷ്ണ […]