കൊച്ചി : അമൃത ആശുപത്രിയിലെ എൻഡോക്രൈനോളജി, ഡയബറ്റിക് ഫൂട്ട് സർജറി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ‘അമൃത ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026’ സംഘടിപ്പിക്കുന്നു. ‘ഡയബറ്റിക് ഫൂട്ട് മാനേജ്‌മെന്റ്: പ്രായോഗിക സമീപനം’ (Practical Approach to Diabetic Foot […]
കൊല്ലം : കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി. സിറ്റിങ് എംഎൽഎയെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സീറ്റ് ഇതവണയും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിക്ക് എൽഡിഎഫ് നൽകിയിരുന്നു. കഴിഞ്ഞ അഞ്ച് തവണയായി കുന്നത്തൂർ […]
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൻ്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മോതിരം ചിഹ്നത്തിലാണ് മത്സരിക്കുക. എൽഡിഎഫിന്റെ ഭാഗമാണ് നിലവിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ .ദേശിയ നേതൃത്വം ബിജെപിയുമായി കൂട്ടുചേർന്നതിൽ പ്രതിഷേധിച്ച് മാറിനിന്ന കേരള ഘടകം പുതിയ […]
കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആര്‍എസ്പി അഞ്ച് സീറ്റുകളില്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറിയായ ചവറയില്‍ ഷിബു ബേബി ജോണ്‍ മല്‍സരിക്കും. ഇരവിപുരത്ത് വിഷ്ണു മോഹനും, കുന്നത്തൂരില്‍ ഉല്ലാസ് കോവൂറും, ആറ്റിങ്ങലില്‍ സന്തോഷ് […]
കൊച്ചി : 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എന്‍. പ്രഭാകരന്. മായാമനുഷ്യര്‍ എന്ന നോവലിനാണ് പുരസ്‌കാരം. ജൂറി തീരുമാനിച്ച പേരുകളില്‍ മാറ്റമില്ലാതെയാണ് പ്രഖ്യാപനം. 24 ഇന്ത്യന്‍ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ […]
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ മുക്കം മുഹമ്മദിന്റെ ആവശ്യം തള്ളി. എലത്തൂരില്‍ എ കെ ശശീന്ദ്രനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഒമ്പതാം തവണയാണ് ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. കുട്ടനാട് മണ്ഡലത്തില്‍ […]
കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഐഎം മുന്‍ നേതാവ് വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ച സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. […]
കൊല്ലം : കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് തൊടിയൂര്‍ രാമചന്ദ്രന്‍ […]
തൃശൂർ : സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുകുന്ദനെ എഎന്‍ രാധാകൃഷ്ണന്‍ ഷാള്‍ അണിയിച്ച് […]