കോഴിക്കോട് : ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടി. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള യാത്ര ദുരിതത്തില്‍ വലിയ ആശ്വാസമാകുന്ന നടപടിയാണ് റെയില്‍വെയുടേത്. ശനിയാഴ്ച മുതല്‍ കോഴിക്കോട് നിന്നുമുള്ള സര്‍വീസ് ആരംഭിക്കും. രാത്രി 9.35-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന […]