Kerala Mirror

March 11, 2026

സാമ്പത്തികത്തട്ടിപ്പ് : യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കൊച്ചി : സാമ്പത്തികത്തട്ടിപ്പ് കേസിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ ഡിയുടെ നടപടി. ജാസ്മിൻ ഷാ, ഭാര്യ, മറ്റ് ഭാരവാഹികൾ […]
March 11, 2026

വൻവികസന പ്രവൃത്തികളും പ്രകൃതി ദുരന്തവും തമ്മിൽ ബന്ധം – ജനകീയ പരിസ്ഥിതി നയരേഖ പുറത്ത്

തിരുവനന്തപുരം: മാറുന്ന കാലാവസ്ഥയും പാരിസ്ഥിതിക തകർച്ചയിലും ആശങ്കകൾ പങ്കുവെച്ചും വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതി പഠനത്തിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി മുതിർന്ന രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും. കേരള പരിസ്ഥിതി ഐക്യവേദി തയ്യാറാക്കിയ ജനകിയ പരിസ്ഥിതി നയരേഖ പുറത്തിറക്കിയ […]
March 11, 2026

കേരളത്തില്‍ മാറാത്തത് ഇനി മാറും; ഇത് മോദിയുടെ ഗ്യാരണ്ടി : പ്രധാനമന്ത്രി

കൊച്ചി : കേരളത്തില്‍ നിക്ഷേപം കൊണ്ടുവരാനുള്ള അന്തരീക്ഷം എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ഭൂമാഫിയ, ഹര്‍ത്താല്‍ മാഫിയ എന്നിവയെ എല്ലാം എന്‍ഡിഎ സര്‍ക്കാര്‍ തുടച്ചുനീക്കും. എഐ അടക്കമുള്ള ഭാവി […]
March 11, 2026

സോളാർ കേസ് : നടപടികൾ നിർത്തി വയ്ക്കാൻ മന്ത്രി കെബി ഗണേഷ് കുമാർ സമർപ്പിച്ച ഹരജി കോടതി തള്ളി

കൊല്ലം : സോളാർ കേസ് നടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹരജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികൾ […]
March 11, 2026

കേരളത്തിന് എയിംസ് : കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എയിംസ് അനുവദിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പുകൾ വെറും പാഴ്‌വാക്കുകൾ മാത്രമാണോ എന്ന് ചോദിച്ച കോടതി കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിൽ എന്താണ് തടസമെന്നും കോടതി […]
March 11, 2026

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ കോഴിക്കോട് അറസ്റ്റില്‍

കോഴിക്കോട് : മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഐഎം പ്രവര്‍ത്തകരായ മിഥുന്‍ ലാല്‍, രൂപേഷ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. […]
March 11, 2026

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ

കൊച്ചി : കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂര്‍ സ്‌റ്റേഡിയം കവാടത്തിന് മുന്നില്‍ നിന്നുമായിരുന്നു മോദിയുടെ റോഡ് ഷോ. റോഡില്‍ കാത്തു നിന്ന ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. […]
March 11, 2026

വീട്ടുകാര്‍ പ്രണയം എതിര്‍ത്തു; കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

തിരുവനന്തപുരം : കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ […]
March 11, 2026

‘കേരള’യെ ‘കേരളം’ ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി

കൊച്ചി : കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് നിറവേറ്റിയത്. ഭാരതത്തിന്റെ സുന്ദരമായ സംസ്ഥാനത്തിന് ഇന്ന് അനുയോജ്യമായ പേര് […]