ന‍്യൂഡൽഹി : ബോളിവുഡ് നടൻ വിജയ് കൃഷ്ണ അന്തരിച്ചു. 81 വയസായിരുന്നു. നടി ലില്ലെറ്റ് ദുബെ അദ്ദേഹത്തിന്‍റെ മരണ വിവരം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ലില്ലെറ്റ് ദുബെ വിജയ് കൃഷ്ണയുടെ മരണ വിവരം അറിയിച്ചത്. സഞ്ജയ് […]
കൊച്ചി : ഇടുക്കി ജില്ലയിലെ പട്ടയ വിതരണ നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ പട്ടയ വിതരണ നീക്കങ്ങൾക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലെ മാർഗനിർദേശങ്ങൾ പാലിച്ചോ എന്ന് ഹൈക്കോടതി ചോദിച്ചു. […]
തിരുവനന്തപുരം : റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന്‍ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിന് ഈ കിറ്റ് 786 രൂപയ്ക്ക് ലഭിക്കും. […]
കൊച്ചി : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സംഭാവനയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ കണക്കുകള്‍ നിരത്തി മറുപടി നല്‍കി ഡിവൈഎഫ്‌ഐ. 2025 ജനുവരി 15ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് തുകയുടെ […]
തിരുവനന്തപുരം : മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനേയും മറ്റുള്ളവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ […]
കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ […]
പാലക്കാട് : ഒറ്റപ്പാലത്ത് പി.കെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കരുതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. ശശിയെ സ്ഥാനാർഥിയാക്കിയാൽ തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അറിയിച്ചു. സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്ന ശശിയെ ഒറ്റപ്പാലത്ത് […]
ചെന്നൈ : നടനും ടിവികെ നേതാവുമായ വിജയിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. വിജയിയുടെ വാഹനത്തെ പിന്തുടർന്ന ബൈക്കുകൾ […]
കൊല്ലം : കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ യുഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. മോദി കൊള്ളക്കാരനാണെന്ന് കോൺഗ്രസ് കൗൺസിലർ അസൈൻ പള്ളിമുക്ക് പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. പ്രധാനമന്ത്രിയെ കുറ്റം പറയുന്നവർ പാകിസ്താനില്‍ പോയി ജയ് വിളിക്കണമെന്ന് ബിജെപി […]