Kerala Mirror

February 27, 2026

ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ മൂന്നാംമുറ; നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : ഫോര്‍ട്ട് സ്‌റ്റേഷനിലെ മൂന്നാംമുറയില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ, എഎസ്‌ഐ, രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മോഷണക്കേസ് പ്രതിയായ ജിനുവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് കേസ്. ബൈക്ക് […]
February 27, 2026

ഓഹരി വിറ്റഴിക്കൽ പദ്ധതി : കേന്ദ്രസർക്കാർ എല്ലാ പൊതുമുതലും സ്വകാര്യ കമ്പനികൾക്ക് തീറെഴുത്തുന്നു

ന്യൂഡൽഹി : ദേശീയ ധനസമ്പാദന പദ്ധതിയുടെ 2-ാം പതിപ്പിന്റെ ഭാഗമായി കേന്ദ്രസർക്കാർ എല്ലാ പൊതുമുതലും സ്വകാര്യ കമ്പനികൾക്ക് തീറെഴുത്തുന്നു. ഡൽഹിയിൽ ഐടിഡിസി (ഇന്ത്യൻ ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ) യുടെ കീഴിലുള്ള പ്രശസ്തമായ ഹോട്ടൽ അശോകും ഹോട്ടൽ […]
February 27, 2026

‘സതീശന്റെ നുണകൾ’ 
എന്ന ഫാക്റ്റ് ചെക്ക് പേജിന് മെറ്റയുടെ വിലക്ക്

തിരുവനന്തപുരം​ : പ്രതിപക്ഷ നേതാവ് പറഞ്ഞ നുണകളും അതിന്റെ വസ്തുതയും വിവരിക്കുന്ന “സതീശന്റെ നുണകൾ’ എന്ന ഫാക്റ്റ് ചെക്ക് പേജിന് മെറ്റയുടെ വിലക്ക്. രണ്ടാഴ്ച്ച മുമ്പ് ആരംഭിച്ച പേജ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൈറലായിരുന്നു. പേജിന് […]
February 27, 2026

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവുമായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍

ചെന്നൈ : മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെയില്‍നിന്നു പുറത്താക്കപ്പെട്ട നേതാവുമായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തുവച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സാന്നിധ്യത്തിലയിരുന്നു പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടി പ്രവേശനം. മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന […]
February 27, 2026

ശബരിമല സ്വര്‍ണ കൊടിമര പുനഃപ്രതിഷ്ഠ : മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍ നിന്ന് വിജിലന്‍സ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് […]
February 27, 2026

ആലുവ യുസി കോളജ് പ്രിന്‍സിപ്പലിന് നേരെ കരി ഓയില്‍ ആക്രമണം നടത്തിയ കെഎസ് യു പ്രവര്‍ത്തകർ അറസ്റ്റില്‍

കൊച്ചി : ആലുവ യുസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസിനു നേരെ കരി ഓയില്‍ ആക്രമണം നടത്തി കെഎസ് യു പ്രവര്‍ത്തകര്‍. കോളജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ പൊലീസുകാരിക്കും പരിക്കേറ്റു. […]
February 27, 2026

ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്നിന്

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്നിന്. പടിഞ്ഞാറേയറ്റത്തുള്ള പ്രദേശങ്ങള്‍ ഒഴിച്ചുള്ള മിക്കയിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ […]
February 27, 2026

അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി ഇഡി കണ്ടുകെട്ടി

മുംബൈ : റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി കണ്ടുകെട്ടി ഇഡി. മുംബൈയിലെ പാലി ഹില്‍ പരിസരത്തെ ‘അബോഡ്’ എന്ന വീടുള്‍പ്പെടെയാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി […]
February 27, 2026

പാലക്കാട് മണപ്പുള്ളിക്കാവ് വേല എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി; വാഹനങ്ങള്‍ നശിപ്പിച്ചു

പാലക്കാട് : മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ആന ഇടഞ്ഞോടി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഹൈഡ്രജന്‍ ബലൂണില്‍ തീപടര്‍ന്ന് പൊട്ടിയ ശബ്ദം കേട്ടാണ് ആന വിരണ്ട് ഓടിയത്. ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 8 […]