Kerala Mirror

February 25, 2026

Innovative Gaming with a 1 Dollar Deposit Casino Real Money

In this article, we will explore the fascinating world of $1 dollar deposit casinos, focusing on how you can enjoy real money gaming with minimal risk. […]
February 25, 2026

‘ഹില്ലി അക്വ’ ഇനി ബയോഡീഗ്രേഡബിള്‍ കുപ്പിയില്‍

തിരുവനന്തപുരം : ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വ’ ബയോഡീഗ്രേഡബിള്‍ കുപ്പികളില്‍ കുടിവെള്ളം പുറത്തിറക്കി. പ്രാരംഭഘട്ടമായി 300 മില്ലി ലിറ്റര്‍ കുപ്പികളിലാണ് വെള്ളം പുറത്തിറക്കിയത്. […]
February 25, 2026

കേരള സ്റ്റോറി-2 : ഹൈക്കോടതി കാണുന്നതിൽ നിർമാതാവിന് എതിർപ്പ്

കൊച്ചി : കേരള സ്റ്റോറി-2 ഗോസ് ബിയോണ്ട് എന്ന ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ചാണ് നിർമാതാവ് അമൃത് ലാൽ ഷായുടെ സത്യവാങ്മൂലം. […]
February 25, 2026

തമിഴ്നാടിലെ മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ ആർ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ : മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ ആർ. നല്ലകണ്ണിന് വിട. 101 വയസായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത‍്യം. വാർധക‍്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹത്തെ ഫെബ്രുവരി ഒന്നിനാണ് ആശുപത്രിയിൽ‌ […]
February 25, 2026

കണ്ണൂരിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ മന്ത്രി വീണാ ജോർജ് ഐസിയുവിൽ; സന്ദർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ : കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഐസിയുവിൽ. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി പ്രവേശിപ്പിച്ചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ‌ മന്ത്രിയെ സന്ദർശിച്ചു. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂർ […]
February 25, 2026

എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം; കേന്ദ്രനിലപാടില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യത്തിനോടുള്ള കേന്ദ്രനിലപാടില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുതെന്നും രണ്ട് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്രത്തിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തില്‍ […]
February 25, 2026

‘തന്ത്രിയുടെ അറസ്റ്റ് വാസവന്റെയും കടകംപള്ളിയുടെയും പങ്ക് മറയ്ക്കാന്‍’; ആശുപത്രിയിലെത്തി കണ്ട് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ നടപ്പിലാക്കുമെന്ന് […]
February 25, 2026

കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂര്‍ : കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് വലയം ഭേദിച്ച് സമരക്കാര്‍ മന്ത്രിയെ ആക്രമിക്കുകയായിരുന്നു. രാവിലെ മന്ത്രിക്കെതിരെ ജില്ലയില്‍ […]
February 25, 2026

കോഴിക്കോട് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

കോഴിക്കോട് : കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍, ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ […]