കൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം നടക്കുന്നതിനാല്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണമുണ്ടാകും. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ചാത്യാത്ത് റോഡരികിലും പറവൂര്‍, തൃശൂര്‍, മലപ്പുറം […]