Kerala Mirror

February 21, 2026

വാടക നൽകിയില്ല; ആദ്യ ഹോം മത്സരം നാളെ നടക്കാനിരിക്കേ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഓഫിസ് മുറി പൂട്ടി ജിസിഡിഎ

കൊച്ചി : വാടക നൽകാഞ്ഞതിന്‍റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിഡിസിഎ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കാനിരിക്കേയാണ് അപ്രതീക്ഷിത പ്രതിസന്ധി. മത്സരം ആസൂത്രണം ചെയ്യുന്നതിനായി എത്തിയ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിനിധികളെയും വാർത്താ […]
February 21, 2026

സോഷ്യല്‍ മീഡിയയില്‍ വൈറലായി വേടന്റെ വിവാഹ ക്ഷണക്കത്ത്

കൊച്ചി : റാപ്പര്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. ഫെബ്രുവരി 24 ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു’ എന്നാണ് […]
February 21, 2026

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ പൊട്ടി ഓട്ടോ ടാക്‌സിയിലിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടി അപകടം. ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ഓട്ടോ മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30ന് കണ്ണൂര്‍ മേലെ […]
February 21, 2026

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിപക്ഷ പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം : ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ സുരക്ഷയ്ക്ക് ഒരു പൊലീസ് സന്നാഹവും വേണ്ട, പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും. താനും […]
February 21, 2026

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പൂര്‍ണ ഗര്‍ഭിണി കുഴഞ്ഞുവീണ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

പാലക്കാട് : പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണി മരിച്ചു. തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) വെള്ളിയാഴ്ച മരിച്ചത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. ഫെബ്രുവരി 16 മുതല്‍ പട്ടാമ്പി […]
February 21, 2026

വയനാട് ടൗണ്‍ഷിപ്പിന് പെന്‍ഷന്‍ കാശില്‍ നിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി അധ്യാപക ദമ്പതികള്‍

കണ്ണൂര്‍ : വയനാട് ടൗണ്‍ഷിപ്പിന് പെന്‍ഷന്‍ കാശില്‍ നിന്ന് ഇരുപത് ലക്ഷം രൂപ കൈമാറി അധ്യാപക ദമ്പതികള്‍. കണ്ണൂര്‍ സ്വദേശിയായ റിട്ട.പ്രൊഫസര്‍ പി കരുണാകരനും അധ്യാപികയുമായ ഗീതയുമാണ് മുഖ്യമന്ത്രിയുടെ വികസന സംവാദത്തിനിടെയാണ് തുക കൈമാറിയത്. അതിവേഗം […]
February 21, 2026

കേരളത്തിലെ ആരോഗ്യ രംഗം തകര്‍ക്കാൻ അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഐഎം നാലുകോടി സംഭാവന വാങ്ങി : ശോഭ സുരേന്ദ്രന്‍

തൃശൂര്‍ : അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഐഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഐഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പി വണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് […]
February 21, 2026

‘ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണം’; മെഡിക്കല്‍ കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭര്‍ത്താവ്

കണ്ണൂര്‍ : ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കണ്ണൂരിലെ പരിയാരം ഗവ.മെഡിക്കല്‍ കോളജിലാണ് സംഭവം. ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ലേബര്‍ റൂം അടിച്ചു തകര്‍ത്തു. തുടര്‍ന്ന് […]
February 21, 2026

Bizzo Casino bónuszkódok megszerzése és hogyan növeli a nyerési esélyeidet

Ebben a cikkben részletesen bemutatjuk, hogyan szerezheted meg a Bizzo Casino bónuszkódokat, és milyen előnyöket nyújtanak a nyerési esélyeid növelésében. A bizzo platform széles választékot kínál, […]