Kerala Mirror

February 20, 2026

ജെസിബി മണ്ണ് നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു; പാനൂരില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്ക്

കണ്ണൂര്‍ : പാനൂര്‍ മേഖലയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. പാനൂരിലെ സെന്‍ട്രല്‍ പൊയിലൂര്‍ മേപ്പാട്ട് വീട് പുനര്‍നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയില്‍ ആണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. […]
February 20, 2026

സർക്കാർ ജീവനക്കാരുടെ വർധിപ്പിച്ച പത്ത് ശതമാനം ക്ഷാമബത്ത മാർച്ചിലെ ശമ്പളത്തിനൊപ്പം

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പത്ത് ശതമാനം ഡിഎ അനുവദിച്ചാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. വര്‍ധിപ്പിച്ച ഡിഎ മാര്‍ച്ച് മാസത്തെ ശമ്പളത്തിനൊപ്പം നല്‍കുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ 25 […]
February 20, 2026

എസ്‌ഐആര്‍ : അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും. 53,229 പേരാണ് അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെടുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. മരണപ്പെട്ടവര്‍, വിദേശ പൗരത്വം […]
February 20, 2026

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് സുപ്രീം കോടതി ജയശ്രിക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങള്‍ ചുണ്ടിക്കാണിച്ചായിരുന്നു ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതുകൂടി […]
February 20, 2026

മങ്കട സദാചാര കൊലക്കേസ് : അഞ്ചു പ്രതികൾക്കും ജീവപര്യന്തം

മലപ്പുറം : മങ്കട സദാചാര കൊലക്കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി […]
February 20, 2026

ശബരിമല സ്വര്‍ണക്കൊളള : കട്ടിളപ്പാളി കേസിൽ എ പത്മകുമാറിന് ജാമ്യം

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലകക്കേസില്‍ റിമാന്‍ഡിലായതിനാല്‍ പത്മകുമാര്‍ ജയിലില്‍ തന്നെ തുടരും. കട്ടിളപ്പാളി കേസില്‍ […]
February 20, 2026

ചേർത്തല താലൂക്ക് ആശുപത്രിയിൽ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്ന് ആരോപണം

ചേർത്തല : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് വിവാദമായിരിക്കെ ചേർത്തല താലൂക്ക് ആശുപത്രിക്കെതിരേയും ചികിത്സാപിഴവ് പരാതി. അപകടത്തിൽ പരിക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. […]
February 20, 2026

ആലിന് ഷെറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

ന്യൂഡല്‍ഹി : മരണാനന്തരം നാലു കുട്ടികള്‍ക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖ ആലിന് ഷെറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. അവയവദാനം നടത്തിയതോടെ കുട്ടി അനശ്വരയായി മാറിയെന്ന് സോറന്‍ ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്ത് അവയവദാനം ശക്തിപ്പെടുത്താന്‍ […]
February 20, 2026

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവിൽ കര്‍ശന നടപടി : ആരോഗ്യമന്ത്രി

തിരുവനന്തപുരം : ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഡിഎംഇക്ക് ലഭിച്ചു. […]