ബെംഗളൂരു : കർണാടകയിൽ സർക്കാർ ബസുകൾ പണിമുടക്കുന്നു. കർണാടക ആർടിസി, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻപോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാരാണ് പണിമുടക്കുന്നത്. 38 മാസത്തെ വേതന പരിഷ്കരണ കാലയളവിലെ കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ രംഗത്ത് […]