മുംബൈ : ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശം. തുടര്‍ന്ന് രണ്‍വീര്‍ താമസിക്കുന്ന മധ്യ മുംബൈയിലെ ഹൗസിങ് സൊസൈറ്റിയില്‍ പൊലീസിനെയും സ്വകാര്യ ഗാര്‍ഡുകളെയും വിന്യസിച്ചു.ബിഷ്‌ണോയ് സംഘത്തില്‍ നിന്നാണ് ഭീഷണി സന്ദേശം എന്ന് പൊലീസ് […]