Kerala Mirror

February 11, 2026

കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി

തിരുവനന്തപുരം : കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി. ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി […]
February 11, 2026

പ്രണയ ദിനത്തില്‍ സപ്ലൈകോയുടെ ‘മധുര സമ്മാനം’; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

തിരുവനന്തപുരം : വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ […]
February 11, 2026

ശബരിമല സ്വർണക്കൊള്ള : ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ ആർക്കും മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. ശബരിമലയിൽ നടന്നത് എല്ലാ പരിധിയും കടന്നതാണ്. കൊടിമരത്തിലെ സ്വർണംവരെ മോഷ്ടിച്ചെന്നാണ് മാധ്യമ വാർത്തകളിൽ കണ്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ നാലാംപ്രതി […]
February 11, 2026

‘സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി’ : 10,18,042 ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ആയിരം രൂപ വീതം എത്തിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം : ‘സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി’-യുടെ ഭാഗമായി 10,18,042 ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ആയിരം രൂപ വീതം എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത 35 മുതല്‍ […]
February 11, 2026

പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ നേതാക്കള്‍ തമ്മിൽ പിടിവലി

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ പ്രസംഗിക്കാന്‍ വേണ്ടി നേതാക്കള്‍ തമ്മിലുള്ളായ ഉന്തിലും തള്ളിലും വ്യാപക വിമര്‍ശനം. സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി […]
February 11, 2026

വന്യമൃഗ ആക്രമണങ്ങളിലെ നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം : മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട : വന്യമൃഗങ്ങള്‍ കാരണമുണ്ടാകുന്ന കൃഷിനാശത്തിനും വസ്തുനാശത്തിനും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന ആക്ഷേപം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് […]
February 11, 2026

കോഴിക്കോട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

കോഴിക്കോട് : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അശ്വിൻ. നടുവണ്ണൂർ-പേരാമ്പ്ര റോഡിൽ കരുവണ്ണൂരിൽ വെച്ചായിരുന്നു അപകടം. പേരാമ്പ്ര […]
February 11, 2026

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച അഡ്വ. ദീപയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു അഭിഭാഷക സോഷ്യല്‍മീഡിയയില്‍ അധിക്ഷേപരമായ പോസ്റ്റ് ഇടാന്‍ പാടുണ്ടോ?. ദീപ ജോസഫ് ഉപയോഗിച്ച വാക്കുകള്‍ […]
February 11, 2026

രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്നു : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വരാനിരിക്കുന്ന എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അക്കാദമിക് വിരുദ്ധമാണെങ്കില്‍ കേരളം ഇപ്പോഴത്തെപ്പോലെ തന്നെ ശക്തമായ രീതിയില്‍ […]